വേക്കപ്പ് ഇന്റര്‍നാഷണല്‍ യൂറോപ്പ് മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ലണ്ടനില്‍
Jul 16, 2016, 12:00 IST
ലണ്ടന്‍: (www.kasargodvartha.com 16/06/2016) വേക്കപ്പ് ഇന്റര്‍നാഷണലിന്റെ യൂറോപ്പിലെ മെമ്പര്‍ഷിപ്പ് കാമ്പയിന് തിങ്കളാഴ്ച വൈകുന്നേരം 5.30ന് ലെയി സ്‌റ്റോന്‍ ലണ്ടനില്‍ തുടക്കമാവും. പരിപാടി വേക്കപ്പ് സെക്രട്ടറി ജനറല്‍ അസീസ് കോപ്പയുടെ അധ്യക്ഷതയില്‍ ഫില്ലി ഇന്റര്‍നാഷണല്‍ സി ഇ ഒ റാഫി ഫില്ലി രാജേഷ് റാമിന് മെമ്പര്‍ഷിപ്പ് നല്‍കി ഉദ്ഘാടനം ചെയ്യും.
പ്രോഗ്രാം കോഡിനേറ്റര്‍ നിഷാദ് ചൂരിയോടൊപ്പം ജവഹര്‍ കുന്നില്‍, ഷഫീഖ് ഹക്ക്‌നി, ഷംസീര്‍ കോളിയാട്, അര്‍ഷാന്‍ അസ്ലം തെക്കില്‍, താജുദ്ദീന്‍ ഉദുമ, അഖില്‍ പുലിക്കുന്ന്, കബീര്‍ അണങ്കൂര്‍, ഉബൈദ് കാഞ്ഞങ്ങാട്, ഇബ്രാഹിം ഗ്രീന്‍വാലി, ആസിഫ് തെരുവത്ത്, ഷംസുദ്ദീന്‍ ചൂരി, ഷഫീന്‍ ചിത്താരി, ശഹര്‍ബാസ് നാലാംമൈല്‍, സിന്റൊ നീലേശ്വരം, സനീഷ് വെള്ളച്ചേരി എന്നിവരുടെ സാന്നിധ്യവും ഉണ്ടായിരിക്കും.
Keywords : Meeting, inauguration, Business-man, World, Wake Up International, Membership campaign.