കോവിഡ് ബാധിച്ച് മരണത്തോട് മല്ലിട്ട് ജീവിതത്തിലേക്ക് തിരികെയെത്തിയ 70 കാരന് ആശുപത്രി ബില്ല് കണ്ട് ഞെട്ടി!
Jun 14, 2020, 13:09 IST
വാഷിങ്ടണ്‍: (www.kasargodvartha.com 14.06.2020) കോവിഡ് ബാധിച്ച് മരണത്തോട് മല്ലിട്ട് ജീവിതത്തിലേക്ക് തിരികെയെത്തിയ 70 കാരന് ആശുപത്രി ബില്ല് കണ്ട് ഞെട്ടി. അമേരിക്കന്‍ പൗരനായ മൈക്കിള്‍ ഫ്ളോറിനാണ് (70) 11 ലക്ഷം ഡോളര്‍ (ഏകദേശം 8,35,52,700 രൂപ) ആശുപത്രി ബില്ലായി ലഭിച്ചത്. കോവിഡ് ബാധിച്ച് 62 ദിവസമാണ് ഇദ്ദേഹം ആശുപത്രിയില്‍ കഴിഞ്ഞത്.
അതീവഗുരുതരാവസ്ഥയില്‍ കഴിഞ്ഞ മൈക്കിളിന് അവസാനമായി ഭാര്യയോടും മക്കളോടും സംസാരിക്കാന്‍ നഴ്സ് ഫോണ്‍ വരെ നല്‍കിയിരുന്നു. എന്നാല്‍ കോവിഡിനെ പ്രതിരോധിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു.
Keywords: World, news, COVID-19, hospital, Bill, America, US COVID-19 survivor receives $1.1 mn hospital bill