city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യു എ ഇ സന്ദര്‍ശക വിസ തിങ്കളാഴ്ച മുതല്‍ നല്‍കിത്തുടങ്ങും

/ ഖാസിം ഉടുമ്പുന്തല

ശാര്‍ജ: (www.kasargodvartha.com 29.08.2021) കോവിഡ് വാക്‌സിന്‍ രണ്ട് ഡോസും സ്വീകരിച്ചവര്‍ക്ക് ഓഗസ്റ്റ് 30 മുതല്‍ യു എ ഇ വീണ്ടും സന്ദര്‍ശകവിസ നല്‍കിത്തുടങ്ങും. എല്ലാ രാജ്യക്കാര്‍ക്കും ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കാമെന്ന് അധികൃതര്‍ അറിയിച്ചു.
  
യു എ ഇ സന്ദര്‍ശക വിസ തിങ്കളാഴ്ച മുതല്‍ നല്‍കിത്തുടങ്ങും

ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ് (ഐ സി എ), നാഷനല്‍ എമര്‍ജെന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനജ്‌മെന്റ് അതോറിറ്റി (എന്‍ സി ഇ എം എ) സംയുക്തമായാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

യു എ ഇ വിലക്ക് ഏര്‍പെടുത്തിയ രാജ്യക്കാര്‍ക്കും ടൂറിസ്റ്റ് വിസ ലഭിക്കുമെന്ന് ബന്ധപ്പെവര്‍ അറിയിച്ചു. പുറപ്പെടുന്നതിന് മുമ്പ് കോവിഡ് പരിശോധന നടത്തിയിരിക്കണം. കൂടാതെ ഐ സി എ ആപില്‍ റെജിസ്റ്റര്‍ ചെയ്യുകയും വേണം.

Keywords: News, UAE, Visa-scam, Dubai, Abudhabi, Saudi Arabia, Oman, Sharjah, Government, World, Air-ticket, Airport, COVID-19, UAE resumes issuing tourist visas.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia