city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അമേരിക്കന്‍ യുദ്ധവിമാനം തകര്‍ന്ന് പൈലറ്റ് മരിച്ചു; മൂന്നു ദിവസത്തിനിടെ അപകടത്തില്‍ പെട്ടത് മൂന്ന് അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍

ലാസ് വെഗാസ്: (www.kasargodvartha.com 05.04.2018) പരീക്ഷണപ്പറക്കലിനിടെ യുദ്ധവിമാനം തകര്‍ന്ന് പൈലറ്റ് മരിച്ചു. അമേരിക്കന്‍ വ്യോമസേനയുടെ വിമാനം തകര്‍ന്നാണ് പൈലറ്റ് മരണപ്പെട്ടത്. എഫ്-16 വിമാനമാണ് ലാസ് വെഗാസിനു സമീപം തകര്‍ന്നത്. നെവാഡയില്‍ പതിവ് പരീക്ഷപ്പറക്കലിനിടെയാണ് സംഭവം. മൂന്നു ദിവസത്തിനിടെ അമേരിക്കന്‍ വ്യോമസേനയുടെ മൂന്നു വിമാനങ്ങളാണ് അപകടത്തില്‍പ്പെട്ടത്.

അപകടത്തിന്റെ കാരണം അവ്യക്തമാണെന്നും സംഭവത്തില്‍ സമഗ്രമായ അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു.
അമേരിക്കന്‍ യുദ്ധവിമാനം തകര്‍ന്ന് പൈലറ്റ് മരിച്ചു; മൂന്നു ദിവസത്തിനിടെ അപകടത്തില്‍ പെട്ടത് മൂന്ന് അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  World, News, USA, Las Vegas, Plane Crash, Pilot, Nevada, Thunderbirds F-16 Pilot Pronounced Dead In Nevada Crash

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia