ഭീകരരുടെ സുരക്ഷിത കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാന്‍ പാക് തയ്യാറായാല്‍ ഇന്ത്യയുടെ ഭാഗത്തു നിന്നും സഹായമുണ്ടാകും: യുഎസ്
Oct 4, 2017, 10:32 IST
വാഷിംഗ്ടണ്‍:(www.kasargodvartha.com 04/10/2017) ഭീകരരുടെ സുരക്ഷിത കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാന്‍ പാക് തയ്യാറായാല്‍ ഇന്ത്യയുടെ ഭാഗത്തു നിന്നും സഹായമുണ്ടാകുമെന്ന് യുഎസ്. അന്താരാഷ്ട്ര ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനും ഭീകരരുടെ സുരക്ഷിത കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാനും പാക് തയ്യാറാകുകയാണെങ്കില്‍ അയല്‍ക്കാരെന്ന നിലയില്‍ ഇന്ത്യയുടെ ഭാഗത്തു നിന്നും ശക്തമായ സാമ്പത്തിക മെച്ചങ്ങളുണ്ടാകുമെന്നാണ് യു.എസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് അഭിപ്രായപ്പെട്ടത്.
യുഎസ് സെനറ്റര്‍മാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു യു.എസ് പ്രതിരോധ സെക്രട്ടറി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, World, Pakistan, US, India, Terror, Help, Pakistan can have economic benefits from India by ending terror safe havens: US