city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മെക്‌സിക്കോ ഭൂകമ്പം; മരണം 90 കവിഞ്ഞു

മെക്‌സിക്കോ: (www.kasargodvartha.com 11.09.2017) മെക്‌സിക്കോയിലുണ്ടായ ഭൂകമ്പത്തില്‍ മരണം 90 കവിഞ്ഞു. റിക്ടര്‍ സ്‌കെയിലില്‍ 8.2 തീവ്രത രേഖപ്പെടുത്തി. നിരവധി കെട്ടിടങ്ങള്‍ പൂര്‍ണമായും നിലംപതിച്ചു. ഭൂകമ്പത്തില്‍ നിരവധി പേരെ കാണാതായിട്ടുമുണ്ട്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.

മെക്‌സിക്കോ ഭൂകമ്പം; മരണം 90 കവിഞ്ഞു


നൂറ്റാണ്ടിലെ ഏറ്റവും വലിയ ഭൂചലനമാണ് മെക്‌സിക്കോയില്‍ വെള്ളിയാഴ്ചയുണ്ടായത്. തുടര്‍ന്ന് 600ഓളം തുടര്‍ ചലനങ്ങളും തെക്കന്‍ പസഫിക് തീരത്തുണ്ടായി. രക്ഷാപ്രവര്‍ത്തനം തിങ്കളാഴ്ചയും തുടരുകയാണ്. കെട്ടിടങ്ങള്‍ക്കടിയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് കരുതുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, News, Building, Earth quake, Mexico,  Mexico earthquake; The death toll crosses 90.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia