city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റഷ്യയില്‍ ഭൂകമ്പം; 7.8 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പുമായി അധികൃതര്‍

മോസ്്‌കോ: (www.kasargodvartha.com 18.07.2017) റഷ്യയില്‍ ഭൂകമ്പം. കംചത്ക പെനിന്‍സുലയിലുണ്ടായ ശക്തമായ ഭൂകമ്പത്തിന് റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തി. ഇതുവരെ ആളപയാമൊന്നുമുണ്ടായിട്ടില്ല. വടക്കന്‍ പസഫിക് ഉള്‍ക്കടലിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. റഷ്യയിലെ പ്രമുഖ നഗരമായ നികോള്‍സ്‌കോയിയില്‍ നിന്ന് 200 കിലോമീറ്റര്‍ ദൂരമാണ് കംചത്ക പെനിന്‍സുലയെന്ന ഉപദ്വീപിലേക്കുള്ളത്.

പ്രാദേശിക സമയം ചൊവ്വാഴ്ച രാവിലെ 11.34 നാണ് ഭൂകമ്പമുണ്ടായത്. 10 കിലോമീറ്റര്‍ ചുറ്റളവില്‍ മാത്രമേ പ്രകമ്പനം അനുഭവപ്പെട്ടുള്ളൂ. അതേസമയം 300 കിലോമീറ്റര്‍ ചുറ്റളവില്‍ സുനാമി തിരകള്‍ വരാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതരുടെ വിശദീകരണം. പ്രദേശത്ത് സുനാമി മുന്നറിയിപ്പ് നല്‍കിയതായും അധികൃതര്‍ അറിയിച്ചു.
റഷ്യയില്‍ ഭൂകമ്പം; 7.8 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പുമായി അധികൃതര്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  News, World, Top-Headlines, Magnitude 7.8 quake between Russia and Alaska to cause tsunami waves: US Pacific Tsunami Warning Center

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia