പാക്കിസ്ഥാനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥനെ കാണാന്‍ ഭാര്യക്ക് അനുമതി
Nov 11, 2017, 10:29 IST
കറാച്ചി: (www.kasargodvartha.com 11/11/2017) പാക്കിസ്ഥാനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥനെ കാണാന്‍ ഭാര്യക്ക് അനുമതി ലഭിച്ചു. ഇന്ത്യന്‍ നാവിക സേനാ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിനെ കാണാനാണ് ഭാര്യയ്ക്ക് അനുമതി നല്‍കിയത്. മാനുഷിക പരിഗണനയുടെ പേരിലാണ് അനുമതിയെന്ന് പാക് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ആദ്യമായാണ് കുടുംബത്തില്‍പ്പെട്ട ഒരാള്‍ക്ക് കുല്‍ഭൂഷണിനെ കാണാന്‍ അനുമതി നല്‍കുന്നത്. നേരത്തെ മാതാവ് അവന്തിക വിസയ്ക്ക് അപേക്ഷിച്ചിരുന്നുവെങ്കിലും അനുവദിച്ചിരുന്നില്ല. ഇന്ത്യയ്ക്കു വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്ന കുറ്റം ചുമത്തിയാണ് കുല്‍ഭൂഷണിനെ പാക് സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നത്. ഇതേത്തുടര്‍ന്ന് ഇന്ത്യ- പാക് നയതന്ത്ര ബന്ധത്തില്‍ വലിയ പ്രശ്നങ്ങള്‍ ഉടലെടുത്തിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, World, Wife, Karachi, Pakistan, Death sentence, Allow, Visit, Kulbhushan Jadhav, Facing Death Sentence In Pak, Allowed To Meet Wife,Top-Headlines.