ജപ്പാന്‍ ഓപ്പണ്‍; ശ്രീകാന്തും പുറത്ത്
Sep 15, 2018, 10:45 IST
ടോക്കിയോ: (www.kasargodvartha.com 15.09.2018) ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യയുടെ അവസാന പ്രതീക്ഷയായ കിഡംബി ശ്രീകാന്തും പുറത്തായി. മുന്‍ ലോക ഒന്നാം നമ്പറായ ശ്രീകാന്ത് ക്വാര്‍ട്ടര്‍ ഫൈനലില്‍ കൊറിയയുടെ ലീ ഡോങ് കിയുണിനോടാണ് തോറ്റത്. ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കാണ് ശ്രീകാന്ത് തോറ്റത്. സ്‌കോര്‍ 21-19, 16-21,18-21.
ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകളായ പി വി സിന്ധുവും എച്ച് എസ്. പ്രണോയിയും പ്രീ ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായിരുന്നു. പുരുഷന്മാരുടെ ഡബിള്‍സില്‍ ഇന്ത്യയുടെ മനു അട്രി-സുമീത് റെഡ്ഡി സഖ്യം പ്രീ ക്വാര്‍ട്ടറില്‍ തോറ്റു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: World, Sports, News, Japan Open, Tokyo, K Srikanth, Japan Open: Kidambi Srikanth Loses In Quarters, Indian Campaign Ends With A Whimper