World Cup | 16 ദിവസങ്ങള്‍, 10 ടീമുകള്‍, 23 മത്സരങ്ങള്‍; വനിതാ ടി20 ലോകകപ്പ് ആവേശത്തില്‍ കായിക പ്രേമികള്‍; അറിയേണ്ടതെല്ലാം
Feb 7, 2023, 19:33 IST
കേപ്ടൗണ്‍: (www.kasargodvartha.com) വനിതാ ടി20 ലോകകപ്പിന്റെ എട്ടാം പതിപ്പ് ഫെബ്രുവരി 10 മുതല്‍ ആരംഭിക്കും. ഈ വര്‍ഷം ആതിഥേയത്വം വഹിക്കുന്നത് ദക്ഷിണാഫ്രിക്കയാണ്. കഴിഞ്ഞ തവണ ഇന്ത്യന്‍ ടീം ഫൈനലിലെത്തിയെങ്കിലും മത്സരത്തില്‍ ഓസ്ട്രേലിയയോട് പരാജയപ്പെട്ട് കിരീടം നഷ്ടമായി. ഈ വര്‍ഷം, നീലപ്പട കിരീടം നേടാന്‍ പരമാവധി ശ്രമിക്കും.
ലോകമെമ്പാടുമുള്ള 10 വനിതാ ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും. ഹര്‍മന്‍പ്രീത് കൗറാണ് ഇന്ത്യയെ നയിക്കുക. ഫെബ്രുവരി 12ന് ചിരവൈരികളായ പാകിസ്താനെതിരെയാണ് ഇന്ത്യന്‍ ടീമിന്റെ ആദ്യ മത്സരം. മത്സരം കേപ്ടൗണിലെ ന്യൂലാന്‍ഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഉച്ചകഴിഞ്ഞ് മൂന്ന് മണി മുതല്‍ (ഇന്ത്യന്‍ സമയം) ആരംഭിക്കും.
10 ടീമുകളെയും രണ്ട് ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു. ഓരോ ഗ്രൂപ്പിലും അഞ്ച് ടീമുകളാണുള്ളത്.
ഗ്രൂപ്പ് 1: ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസിലാന്‍ഡ്, ശ്രീലങ്ക, ബംഗ്ലാദേശ്.
ഗ്രൂപ്പ് 2: ഇന്ത്യ, ഇംഗ്ലണ്ട്, പാകിസ്ഥാന്, വെസ്റ്റ് ഇന്‍ഡീസ്, അയര്‍ലന്‍ഡ്.
3 സ്റ്റേഡിയങ്ങളിലായി 23 മത്സരങ്ങള്‍
ദക്ഷിണാഫ്രിക്കയില്‍ മൂന്ന് സ്ഥലങ്ങളിലാണ് ടി20 ലോകകപ്പ് നടക്കുക. ഫെബ്രുവരി 10ന് ന്യൂലാന്‍ഡ്സ് കേപ്ടൗണിലാണ് മത്സരം ആരംഭിക്കുന്നത്. സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങളും ഇവിടെ നടക്കും. ഇതുകൂടാതെ, മത്സരങ്ങള്‍ പാര്‍ലിലെ ബോലാന്‍ഡ് പാര്‍ക്കിലും ഗോബറാഹയിലെ സെന്റ് ജോര്‍ജ് പാര്‍ക്കിലും നടക്കും.
ഷെഡ്യൂള്‍
ഫെബ്രുവരി
10 : ദക്ഷിണാഫ്രിക്ക vs ശ്രീലങ്ക, 10.30 pm (കേപ് ടൗണ്‍)
11 : വെസ്റ്റ് ഇന്‍ഡീസ് vs ഇംഗ്ലണ്ട്, 6.30 pm (പാള്‍)
11 : ഓസ്ട്രേലിയ vs ന്യൂസിലാന്‍ഡ്, 10.30 pm (പാള്‍)
12 : ഇന്ത്യ vs പാകിസ്ഥാന്, 6.30 pm (കേപ് ടൗണ്‍)
12 : ബംഗ്ലാദേശ് vs ശ്രീലങ്ക, 10.30 pm (കേപ് ടൗണ്‍)
13 : അയര്‍ലന്‍ഡ് vs ഇംഗ്ലണ്ട്, 6.30 pm (പാള്‍)
13 : ദക്ഷിണാഫ്രിക്ക vs ന്യൂസിലാന്‍ഡ്, 10.30 pm (പാള്‍)
14 : ഓസ്ട്രേലിയ vs ബംഗ്ലാദേശ്, 10.30 pm (ഗ്കെബെര്‍ഹ)
15 : വെസ്റ്റ് ഇന്‍ഡീസ് vs ഇന്ത്യ, 6.30 pm (കേപ് ടൗണ്‍)
15 : പാകിസ്ഥാന് vs അയര്‍ലന്‍ഡ്, 10.30 pm (കേപ് ടൗണ്‍)
16 : ശ്രീലങ്ക vs ഓസ്ട്രേലിയ, 6.30 pm (Gqeberha)
17 : ന്യൂ സിലന്‍ഡ് vs ബംഗ്ലാദേശ്, 6.30 pm (കേപ് ടൗണ്‍)
17 : വെസ്റ്റ് ഇന്‍ഡീസ് vs അയര്‍ലന്‍ഡ്, 10.30 pm (കേപ് ടൗണ്‍)
18 : ഇംഗ്ലണ്ട് vs ഇന്ത്യ, 6.30 pm (ഗ്കെബെര്‍ഹ)
18 : ദക്ഷിണാഫ്രിക്ക vs ഓസ്ട്രേലിയ, 10.30 pm (ഗ്കെബെര്‍ഹ)
19 : പാകിസ്ഥാന് vs വെസ്റ്റ് ഇന്‍ഡീസ്, 6.30 pm (പാള്‍)
19 : ന്യൂസിലന്‍ഡ് vs ശ്രീലങ്ക, 10.30 pm (പാള്‍)
20 : അയര്‍ലന്‍ഡ് vs ഇന്ത്യ, 6.30 pm (ഗ്കെബെര്‍ഹ)
21 : ഇംഗ്ലണ്ട് vs പാകിസ്ഥാന്, 6.30 pm (കേപ് ടൗണ്‍)
21 : ദക്ഷിണാഫ്രിക്ക vs ബംഗ്ലാദേശ്, 10.30 pm (കേപ് ടൗണ്‍)
23 : സെമി 1, 6.30 pm (കേപ് ടൗണ്‍)
24 : സെമി 2, 6.30 pm (കേപ് ടൗണ്‍)
26 : ഫൈനല്‍, 6.30 pm (കേപ് ടൗണ്‍)
ലോകകപ്പ് എങ്ങനെ കാണാം
ടി20 ലോകകപ്പ് 2023 ഇന്ത്യയില്‍ സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്വര്ക്കില് വൈകിട്ട് 6.30നും രാത്രി 10.30നും തത്സമയം സംപ്രേക്ഷണം ചെയ്യും. എല്ലാ മത്സരങ്ങളുടെയും തത്സമയ സ്ട്രീമിംഗ് ഡിസ്നി + ഹോട്ട്സ്റ്റാറിലും (Dinsey + Hotstar) വെബ്സൈറ്റിലും ആപ്പിലും ലഭ്യമാകും.
ഇന്ത്യന്‍ ടീം
ഇന്ത്യന്‍ ടീമിന്റെ ചരട് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ കൈയിലാണ്. ഇതിനുപുറമെ സ്മൃതി മന്ദാന, ഷെഫാലി വര്‍മ, യാസ്തിക ഭാട്ടിയ, റിച്ച ഘോഷ്, ജെമീമ റോഡ്രിഗസ്, ഹര്‍ലീന്‍ ഡിയോള്‍, ദീപ്തി ശര്‍മ, ദേവിക വൈദ്യ, രാധാ യാദവ്, രേണുക താക്കൂര്‍, അഞ്ജലി സര്‍വാണി, പൂജ വസ്ത്രകര്‍, രാജേശ്വരി ഗെയ്ക്വാദ്, ശിഖ പാണ്ഡേ എന്നിവരും ടീമിലുണ്ട്.

Keywords: Latest-News, World, ICC-T20-Women’s-World-Cup, Top-Headlines, Cricket Tournament, Cricket, Sports, ICC Women's T20 World Cup, all you need to know.
< !- START disable copy paste -->