ഇര്‍മ: അമേരിക്കയില്‍ 3 മരണം
Sep 11, 2017, 10:54 IST
വാഷിംഗ്ടണ്‍: (www.kasargodvartha.com 11.09.2017) അമേരിക്കയിലുണ്ടായ ഇര്‍മ ചുഴലിക്കാറ്റില്‍ മൂന്നു പേര് മരണപ്പെട്ടു. ഫ്ളോറിഡയിലാണ് മൂന്നു പേര് മരണപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് കരീബിയന്‍ ദ്വീപ് രാഷ്ട്രങ്ങളിലും ക്യൂബയിലും വന്‍ നാശം വിതച്ച ഇര്‍മ ചുഴലിക്കാറ്റ് അമേരിക്കയിലും വീശിയത്. ഫ്ളോറിഡയ്ക്ക് തെക്കുള്ള ക്വീസ് ദ്വീപിലാണ് ഇര്‍മ ആദ്യം വീശിയത്.
കാറ്റഗറി നാല് വിഭാഗത്തിലുള്ള ചുഴലിക്കാറ്റിന് ഇപ്പോള്‍ 215 കിലോമീറ്റര്‍ വേഗതയുണ്ട്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് നിരവധി പേരെ അധികൃതര്‍ മാറ്റിപ്പാര്‍പ്പിച്ചു. 63 ലക്ഷം ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ നിര്‍ദേശം നല്‍കിയതായാണ് വിവരം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: World, News, America, Storm, Hurricane Irma: 3 deaths in America.