ഗോള്‍ നേട്ടത്തില്‍ റാമോസിന് റെക്കോര്‍ഡ്; നായകന്റെ റെക്കാര്‍ഡ് നേട്ടത്തിനിടയിലും റയലിന്റെ കഷ്ടകാലം തുടരുന്നു; ഇത്തവണ ലെവാന്റെക്കെതിരെ സമനില
Feb 4, 2018, 13:36 IST
മഡ്രിഡ്: (www.kasargodvartha.com 04/02/2018) ഗോള്‍ നേട്ടത്തില്‍ റെക്കോര്‍ഡുമായി റയല്‍ മഡ്രിഡ് ക്യാപ്റ്റനും പ്രതിരോധനിര താരവുമായ സെര്‍ജിയോ റാമോസ്. 14 സീസണുകളില്‍ തുടര്‍ച്ചയായി ഗോള്‍ നേടുന്ന ഡിഫന്‍ഡര്‍ എന്ന റെക്കോര്‍ഡാണ് റാമോസ് സ്വന്തം പേരില്‍ കുറിച്ചത്. ലെവാന്റെക്കെതിരായ മത്സരത്തിലാണ് ണാരോസിന്റെ റെക്കോര്‍ഡ് നേട്ടം പിറന്നത്. മത്സരത്തിന്റെ 11ാം മിനിറ്റില്‍ കോര്‍ണറില്‍ നിന്നാണ് റാമോസിന്റെ ഹെഡര്‍ ഗോള്‍ പിറവിയെടുത്തത്. ഇതോടെ റാമോസ് ലീഗില്‍ 50 ഗോള്‍ നേടുന്ന ഡിഫന്‍ഡര്‍ എന്ന അപൂര്‍വ്വ ബഹുമതിയും സ്വന്തം പേരിലാക്കി.
അതേസമയം മത്സരം 2-2 സമനിലയില്‍ പിരിഞ്ഞു. ഇതോടെ ബാഴ്‌സയുമായി 18 പോയന്റ് പിറകിലായ റയലിന്റെ ലാലിഗാ മോഹങ്ങള്‍ ഏറെക്കുറെ അസ്തമിച്ചു. 21 കളികളില്‍ 39 പോയന്റാണ് റയലിന്റെ സമ്പാദ്യം. അത്രയും കളികളില്‍ 57 പോയന്റുകള്‍ നേടിയ ബാഴ്‌സ ലാലിഗയില്‍ ഈ സീസണില്‍ ഇതുവരെ പരാജയം രുചിക്കാതെയാണ് കുതിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: World, Sports, Football, News, Footballer, Goal Scoring, La Liga, Defender, Real Madrid, Barcelona, Point, Historical achievement for Sergio Ramos in goal scoring