റോക്കറ്റാക്രമണമുണ്ടായെന്ന് ആരോപിച്ച് ഗസയില്‍ ഇസ്രാഈല്‍ ബോംബാക്രമണം; 2 മരണം
Dec 11, 2017, 11:03 IST
ഗസ്സ സിറ്റി: (www.kasargodvartha.com 11.12.2017) ഗസയില്‍ ഇസ്രാഈല്‍ ബോംബാക്രമണത്തില്‍ രണ്ട് ഫലസ്തീന് സ്വദേശികള്‍ മരണപ്പെട്ടു. ഗസ്സ മുനമ്പിലാണ് ഇസ്രാഈല്‍ ബോംബാക്രമണം നടത്തിയത്. ജറുസലമിനെ ഇസ്രായീലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചതില്‍ പ്രതിഷേധം കത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ആറു വയസുകാരന് അടക്കം 25 ഫലസ്തീനികള്‍ക്ക് ആക്രമണത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു.
ഗസ്സ മുനമ്പില്‍ നിന്ന് റോക്കറ്റാക്രമണം ഉണ്ടായെന്ന് ആരോപിച്ചാണ് ഇസ്രാഈല്‍ ബോംബാക്രമണം നടത്തിയതെന്നാണ് വിശദീകരണം. ഹമാസ് പോരാളികളായ മുഹമ്മദ് അല്‍ അത്തല്‍, മുഹമ്മദ് സഫാദി എന്നിവരാണ് കൊല്ലപ്പെട്ടത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെa മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: World, News, Top-Headlines, Death, Injured, Gaza: Two dead in Israeli attack amid Jerusalem unrest.