സിറിയയില്‍ വിമത കേന്ദ്രങ്ങളില്‍ സൈന്യത്തിന്റെ ആക്രമണം; 23 മരണം
Nov 27, 2017, 10:08 IST
ഡമസ്‌കസ്: (www.kasargodvartha.com 27.11.2017) സിറിയയില്‍ വിമത കേന്ദ്രങ്ങളില്‍ സൈന്യത്തിന്റെ ആക്രമണം. 23 പേര്‍ കൊല്ലപ്പെട്ടു. തെക്കുകിഴക്കന്‍ ഡമസ്‌കസിലെ ഗോട്ട മേഖലയിലാണ് സൈന്യം വ്യോമാക്രമണം നടത്തിയത്. രണ്ടാഴ്ച മുമ്പാണ് സൈന്യം ആക്രമണം ആരംഭിച്ചത്.
ആക്രമണങ്ങളില്‍ ഇതുവരെ 120 ല്‍ പരം ആളുകള്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. മേഖലയില്‍ നിന്ന് വിമതരെ ഒഴിപ്പിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് സൈന്യം. ഏകദേശം നാലു ലക്ഷത്തിലധികം ജനങ്ങളാണ് കിഴക്കന്‍ ഗോട്ടയില്‍ താമസിക്കുന്നത്. അതേസമയം കൊല്ലപ്പെട്ടവരുടെ എണ്ണം 53 ആണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: World, News, Killed, Top-Headlines, Dozens of civilians killed in Syria air strikes.