ലോകകപ്പ്; ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടാമൂഴം
Jun 2, 2019, 13:22 IST
ലണ്ടന്‍: (www.kasargodvartha.com 02.06.2019) ഐ സി സി ക്രിക്കറ്റ് ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഞായറാഴ്ച രണ്ടാമൂഴം. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ട ദക്ഷണാഫ്രിക്ക രണ്ടാം മത്സരത്തില്‍ വിജയലക്ഷ്യവുമായാണ് ഇറങ്ങുന്നത്. വൈകിട്ട് മൂന്നു മണിക്ക് ബംഗ്ലാദേശിനൊപ്പമാണ് മത്സരം. ഓവലിലാണ് പോരാട്ടം നടക്കുക. ആദ്യമത്സരത്തില്‍ ഇംഗ്ലണ്ടിനോട് 104 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക പരാജയപ്പെട്ടത്.
ശനിയാഴ്ച നടന്ന മത്സരത്തില്‍ ഓസ്‌ട്രേലിയ അഫ്ഗാനിസ്ഥാനെതിരെയും ന്യൂസിലാന്‍ഡ് ശ്രീലങ്കയ്‌ക്കെതിരെയും വിജയം നേടി.
ശനിയാഴ്ച നടന്ന മത്സരത്തില്‍ ഓസ്‌ട്രേലിയ അഫ്ഗാനിസ്ഥാനെതിരെയും ന്യൂസിലാന്‍ഡ് ശ്രീലങ്കയ്‌ക്കെതിരെയും വിജയം നേടി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം)
Keywords: Sports, cricket, World, Cricket World cup; second match for SA.