അശ്ലീല നടിയുടെ കരണത്തടിച്ചു; ക്രിക്കറ്റ് ഇതിഹാസം ഷെയിന്‍ വോണ്‍ വിവാദത്തില്‍
Sep 24, 2017, 20:12 IST
ലണ്ടന്‍: (www.kasargodvartha.com 24.09.2017) അശ്ലീല നടിയുടെ കരണത്തടിച്ച മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയിന്‍ വോണ്‍ വിവാദത്തില്‍. ലണ്ടനിലെ നൈറ്റ് ക്ലബ്ബില്‍ വെച്ചാണ് താരം അശ്ലീല നടിയായ വലേറി ഫോക്‌സിന്റെ മുഖത്തടിച്ചത്.
സംഭവത്തില്‍ ഷെയിന്‍ വോണിനെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വാക്കുതര്‍ക്കത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് താരം വലേറിയുടെ മുഖത്തടിക്കുകയായിരുന്നു. നൈറ്റ് ക്ലബ്ബിലെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് ഇതിഹാസ താരത്തിനെതിരെ കേസെടുത്തത്.
കുറ്റം തെളിഞ്ഞാല്‍ താരത്തിനെതിരെ ശിക്ഷാ നടപടികള്‍ ഉണ്ടാകും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Cricket, Sports, Attack, Case, Police, World, Top-Headlines, News, Cricket legend Shane Warne ‘hit Valerie Fox in face in London nightclub row’.