പാരച്യൂട്ട് തുറക്കാന്‍ സാധിച്ചില്ല; പാരഗ്ലൈഡിംഗ് നടത്തുന്നതിനിടെ കാനഡ സ്വദേശിക്ക് ദാരുണാന്ത്യം
Sep 30, 2019, 11:33 IST
കിളിമഞ്ചാരോ:(www.kasargodvartha.com 30/09/2019) പാരാഗ്ലൈഡിംഗ് നടത്തുന്നതിനിടെ പാരച്യൂട്ട് തുറക്കാനായില്ല. കാനഡ സ്വദേശിക്ക് ദാരുണാന്ത്യം. ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ പര്‍വ്വത നിരയായ കിളിമഞ്ചാരോയിലാണ് ദാരുണസംഭവം. കാനഡ സ്വദേശിയായ ജസ്റ്റിന്‍ കൈലോ(55)യാണ് മരിച്ചത്. പാരഗ്ലൈഡിംഗ് നടത്തുന്നതിനിടെ പാരച്യൂട്ട് തുറക്കാന്‍ സാധിക്കാത്തതാണ് അപകട കാരണം എന്നാണ് വിവരം.
ശനിയാഴ്ച രാവിലെ പ്രാദേശിക സമയം 9 മണിയോടെയാണ് അപകടം ഉണ്ടായത് എന്നാണ് വിവരം. സെപ്തംബര്‍ 20നാണ് ജസ്റ്റിന്‍ പര്‍വ്വതാരോഹണം ആരംഭിച്ചത്. ഇവിടെ നിന്ന് തിരിച്ചിറങ്ങാന്‍ പാരാഗ്ലൈഡിംഗിനെയാണ് ആശ്രയിക്കുകയായിരുന്നു. ഇതാണ് മരണത്തിലേക്ക് കലാശിച്ചത്. അപകട വിവരം ജസ്റ്റിന്‍ കൈലോയുടെ ബന്ധുക്കളെയും കനേഡിയന്‍ ഹൈക്കമ്മീഷനെയും അറിയിച്ചതായി ടാന്‍സാനിയന്‍ നാഷണല്‍ പാര്‍ക്ക് അധികൃതര്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, World, Death, Accident, Top-Headlines,Canadian Tourist's Parachute Fails To Open At Africa's Highest Peak, Dies