ചൈനയില്‍ എക്‌സ്പ്രസ് വേയില്‍ ബസ് അപകടത്തില്‍ 36 മരണം
Aug 12, 2017, 09:42 IST
ബീജിങ്: (www.kasargodvartha.com 12.08.2017) ചൈനയില്‍ ബസ് അപകടത്തില്‍ 36 പേര്‍ മരണപ്പെട്ടു. ചൈനയുടെ വടക്ക് പടിഞ്ഞാറന്‍ ഷാങ്‌സി പ്രവിശ്യയില്‍ എക്‌സ്പ്രസ് വേയിലാണ് അപകടമുണ്ടായത്. 49 പേരാണ് ബസിലുണ്ടായിരുന്നത്. അപകടത്തില്‍ 13 പേര്‍ക്ക് പരിക്കേറ്റു.
എക്‌സ്പ്രസ് വേ തുരങ്കത്തില്‍ നിന്നും പുറത്തേക്ക് കടക്കവെ മതിലിടിക്കുകയായിരുന്നു. അപകടത്തില്‍ ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.
എക്‌സ്പ്രസ് വേ തുരങ്കത്തില്‍ നിന്നും പുറത്തേക്ക് കടക്കവെ മതിലിടിക്കുകയായിരുന്നു. അപകടത്തില്‍ ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, World, Accidental-Death, At least 36 killed in China bus crash
Keywords: News, World, Accidental-Death, At least 36 killed in China bus crash