ആഷസ്; ആദ്യമത്സരത്തില്‍ ഇംഗ്ലണ്ടിന് അടിതെറ്റി, ഓസീസിന് 10 വിക്കറ്റ് ജയം
Nov 27, 2017, 10:22 IST
ബ്രിസ്ബെയ്ന്‍: (www.kasargodvartha.com 27.11.2017) ആഷസ് പരമ്പരയിലെ ആദ്യമത്സരത്തില്‍ ഇംഗ്ലണ്ടിന് അടിതെറ്റി. ഓസ്ട്രേലിയ തകര്‍പ്പന്‍ വിജയം കരസ്ഥമാക്കി. 10 വിക്കറ്റിനാണ് ഓസ്ട്രേലിയയുടെ ജയം. 170 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസീസ് ഒരു വിക്കറ്റും നഷ്ടപ്പെടുത്താതെ ലക്ഷ്യത്തിലെത്തുകയായിരുന്നു.
ഓസീസിനു വേണ്ടി ബാന്‍ക്രോഫ്റ്റ് (82)*, ഡേവിഡ് വാര്‍ണര്‍ (87)* റണ്‍സുകള്‍ എടുത്തു. മത്സരത്തിലെ ആദ്യ ഇന്നിംഗ്സില്‍ ഭേദപ്പെട്ട സ്കോര്‍ നേടാനായെങ്കിലും ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സില്‍ തകര്ച്ചയിലാവുകയായിരുന്നു. ആദ്യ ഇന്നിംഗ്സില്‍ 302 റണ്‍സെടുത്ത ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സില്‍ 195 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: World, News, Sports,Ashes: Australia beat England by 10 wickets in first Test.