city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അമിതാഭ് ബച്ചന്‍ ലോകാരോഗ്യസംഘടനയുടെ ഗുഡ് വിൽ അംബാസഡര്‍ ആകും

ന്യൂഡല്‍ഹി: (www.kasargodvartha.com 13/05/2017) അമിതാഭ് ബച്ചന്‍ ലോകാരോഗ്യ സംഘടനയുടെ ഗുഡ് വിൽ അംബാസഡര്‍ ആകുന്നു. ഡബ്ല്യൂ എച്ച് ഒയുടെ ദക്ഷിണ-പൂര്‍വ്വേഷ്യ റീജിയണല്‍ ഡയറക്ടര്‍ പൂനം ഖേത്രപാല്‍ സിങ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

മുമ്പ് ഇന്ത്യയിലെ പോളിയോ നിര്‍മാര്‍ജജന പ്രവര്‍ത്തനങ്ങള്‍ക്കായി യുനിസെഫിന്റെ അംബാസഡറായിരുന്നു അമിതാഭ് ബച്ചന്‍. തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ഹെപ്പറ്റൈറ്റിസ് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ പ്രചാരണവുമായി ബന്ധപ്പെട്ടായിരിക്കും അദ്ദേഹം പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ വൈറല്‍ ഹെപ്പറ്റൈറ്റിസ് മൂലം വര്‍ഷംതോറും നാല് ലക്ഷത്തിലേറെ പേര്‍ മരിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അമിതാഭ് ബച്ചന്‍ ലോകാരോഗ്യസംഘടനയുടെ ഗുഡ് വിൽ അംബാസഡര്‍ ആകും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Amitabh Bachchan will be the Ambassador of WHO

Keywords: New Delhi, health, India, Pulse Polio, Death, Report, Amitabh Bachchan, Ambassador, World Health Organisation, Asian Countries.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia