![]()
Miracle | 'എന്താണ് സംഭവിച്ചത്, ഞാന്‍ എന്തേ ഇവിടെ', ദക്ഷിണ കൊറിയയില്‍ വിമാനാപകടത്തില്‍ രക്ഷപ്പെട്ട 2 പേരിലൊരാള്‍ ഡോക്ടര്‍മാരോട്; അതിജീവിച്ചവരുടെ അവസ്ഥ ഇങ്ങനെ
ലീ (32), ക്വോണ്‍ (25) എന്നിവരാണ് വിമാനത്തിന്റെ പിന്‍ഭാഗത്ത് നിന്ന് രക്ഷപ്പെട്ടത്
Mon,30 Dec 2024Obituary