Vehicles damaged | കാലവര്‍ഷം കനത്തു; മതിലിടിഞ്ഞ് വീണ് 3 ഇരുചക്ര വാഹനങ്ങള്‍ തകര്‍ന്നു
Jul 14, 2022, 13:53 IST
കാസര്‍കോട്: (www.kasargodvartha.com) കാലവര്‍ഷം കനത്തതോടെ മതിലിടിഞ്ഞ് വീണ് മൂന്ന് ഇരുചക്ര വാഹനങ്ങള്‍ തകര്‍ന്നു. കാസര്‍കോട് എസ് വി ടി റോഡില്‍ സായി ഹോടെലിന് സമീപം ബുധനാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് പ്രദേശവാസിയുടെ പറമ്പിലെ മതിലിടിഞ്ഞ് വീണത്.
ഹോടെലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയവരുടെ വാഹനങ്ങളുടെ മുകളിലാണ് മതിലിടിഞ്ഞ് വീണത്. ഒരു സ്കൂടര്‍ പൂര്‍ണമായും രണ്ട് ഇരുചക്ര വാഹനങ്ങള്‍ ഭാഗീകമായും തകര്‍ന്നു.
ഹോടെലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയവരുടെ വാഹനങ്ങളുടെ മുകളിലാണ് മതിലിടിഞ്ഞ് വീണത്. ഒരു സ്കൂടര്‍ പൂര്‍ണമായും രണ്ട് ഇരുചക്ര വാഹനങ്ങള്‍ ഭാഗീകമായും തകര്‍ന്നു.
Keywords: News, Kerala, Kasaragod, Top-Headlines, Collapse, Vehicles, Scooter, Rain, 3 vehicles damaged after the wall fell.
< !- START disable copy paste -->