![]()
Disaster | യുഎസില് കനത്ത നാശം വിതച്ച് ഹെലീന് ചുഴലിക്കാറ്റ്; 191 പേരുടെ ജീവന് അപഹരിച്ചു; മരണസംഖ്യ ഉയര്ന്നേക്കും
നോര്ത്ത് കരോലിന: 95 പേര്, സൗത്ത് കരോലിന: 39 പേര്, ജോര്ജിയ: 25 പേര്, ഫ്ലോറിഡ: 19 പേര്, ടെന്നസി: 11 പേര്, വിര്ജീനിയ: 2 പേര്.
Thu,3 Oct 2024World