കാറും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവ് മരിച്ചു
Oct 29, 2019, 12:13 IST
മധൂര്‍: (www.kasargodvartha.com 29.10.2019) കാറും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവ് മരിച്ചു. കട്ടത്തടുക്ക കണാജെയിലെ ഹാരിസ് (24) ആണ് മരിച്ചത്. ഉളിയത്തടുക്ക പള്ളം ജംഗ്ഷന് സമീപം കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടോടെയാണ് ഹാരിസ് ഓടിക്കുകയായിരുന്ന ബൈക്കില്‍ എതിരെ നിന്നും വരികയായിരുന്ന നാനോ കാറിടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഹാരിസ് മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്.
ഇടിയുടെ ആഘാതത്തില്‍ കാര്‍ മറിയുകയും ബൈക്ക് പൂര്‍ണമായും തകരുകയും ചെയ്തിരുന്നു. ഹാരിസിനൊപ്പമുണ്ടായിരുന്ന ജിത്തു എന്നയാള്‍ പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു.
Related News:
ബൈക്കുമായി കൂട്ടിയിടിച്ച് കാര്‍ മറിഞ്ഞു; 4 പേര്‍ക്ക് പരിക്ക്, ബൈക്ക് യാത്രക്കാരന് ഗുരുതരം
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Accidental Death, Madhur, Uliyathaduka, Youth died after accident injury
< !- START disable copy paste -->