city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Threatened to kill self | മൊബൈല്‍ ടവറിന് മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി; താഴെയിറക്കാനുള്ള ശ്രമത്തില്‍ പൊലീസും ഫയര്‍ ഫോഴ്സും

ബേക്കല്‍: (www.kasargodvartha.com) യുവാവ് മൊബൈല്‍ ടവറിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി.

പാലക്കുന്ന് ടൗണിലെ ബാങ്ക് കെട്ടിടത്തിന് മുകളിലുള്ള മൊബൈല്‍ ടവറിന് മുകളില്‍ കയറി കഴുത്തില്‍ കുരുക്കിട്ടാണ് മോഷണ യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കിയത്.
                       
Threatened to kill self | മൊബൈല്‍ ടവറിന് മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി; താഴെയിറക്കാനുള്ള ശ്രമത്തില്‍ പൊലീസും ഫയര്‍ ഫോഴ്സും

ചൊവ്വാഴ്ച രാവിലെ 10.30 മണിയോടെയാണ് സംഭവം.

ബേക്കല്‍ പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി യുവാവിനെ അനുനയിപ്പിച്ച് താഴെയിറക്കാനുള്ള ശ്രമം നടത്തി വരികയാണ്.

ഇയാള്‍ എടിഎം കവര്‍ചയടക്കം നിരവധി കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പൊലീസ് തന്നെ ജീവിക്കാന്‍ സമ്മതിക്കാത്തതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് അഭ്യര്‍ഥിക്കുന്ന യുവാവിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.


Keywords:  Kasaragod, Bekal, News, Palakunnu, Police, Fire Force, Suicide-Attempt, Threatened, Youth, Mobile Tower, Case, Youth climbed on top of mobile tower and threatened to kill self.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia