കേന്ദ്ര സര്‍ക്കാറിന്റെ ജനവിരുദ്ധ ബജറ്റിനും സംസ്ഥാന സര്‍ക്കാറിന്റെ വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനവിനുമെതിരെ എസ് ടി യു നടത്തിയ താലൂക്ക് ഓഫീസ് മാര്‍ച്ച് താക്കീതായി
Jul 17, 2019, 16:51 IST
കാസര്‍കോട്: (www.kasargodvartha.com 17.07.2019) കേന്ദ്ര സര്‍ക്കാറിന്റെ ജനവിരുദ്ധ ബജറ്റിനും, സംസ്ഥാന സര്‍ക്കാറിന്റെ വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനവിനുമെതിരെ എസ്.ടി.യു സംസ്ഥാന വ്യാപകമായി ജില്ലാ കേന്ദ്രങ്ങളില്‍ നടത്തിയ പ്രതിഷേധ പരിപാടികളുടെ ഭാഗമായി കാസര്‍കോട് താലൂക്ക് ഓഫീസിലേക്ക് നടത്തിയ തൊഴിലാളി മാര്‍ച്ച് ജനദ്രോഹ നടപടികള്‍ക്കെതിരെയുള്ള താക്കീതായി മാറി. പുലിക്കുന്നില്‍ നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ സ്ത്രീകളടക്കമുള്ള നിവരധി തൊഴിലാളികള്‍ അണിനിരന്നു.
എസ് ടി യു ദേശീയ സെക്രട്ടറി എ അബ്ദുര്‍ റഹ് മാന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ. അഹ് മദ് ഹാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര്‍ കെ പി മുഹമ്മദ് അഷ്‌റഫ്, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് എ എം കടവത്ത്, ജനറല്‍ സെക്രട്ടറി കെ അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, എസ് ടി യു ജില്ലാ ജനറല്‍ സെക്രട്ടറി ശരീഫ് കൊടവഞ്ചി, ഭാരവാഹികളായ മുംതാസ് സമീറ, ടി അബ്ദുര്‍ റഹ് മാന്‍ മേസ്ത്രി, ശംസുദ്ദീന്‍ ആയിറ്റി, എം എ മക്കാര്‍ മാസ്റ്റര്‍, മുത്തലിബ് പാറക്കെട്ട്, ഉമ്മര്‍ അപ്പോളൊ, ടി.പി.മുഹമ്മദ് അനീസ് , പി ഐ എ ലത്തീഫ്, എ ജി അമീര്‍ ഹാജി, മാഹിന്‍ മുണ്ടക്കൈ, ആഇശത്ത് താഹിറ, ബീഫാത്വിമ ഇബ്രാഹിം പ്രസംഗിച്ചു.
ഫെഡറേഷന്‍ നേതാക്കളായ ശുക്കൂര്‍ ചെര്‍ക്കള, സുബൈര്‍ മാര, അബ്ദുര്‍ റഹ് മാന്‍ വളപ്പ്, സി എ ഇബ്രാഹിം എതിര്‍ത്തോട്, ഇബ്രാഹിം പറമ്പത്ത്, യൂനുസ് വടകര മുക്ക്, അബൂബക്കര്‍ കണ്ടത്തില്‍, എസ് എം മുഹമ്മദ് കുഞ്ഞി, ഹാരിസ് ബോവിക്കാനം, എല്‍ കെ ഇബ്രാഹിം, കരീം കുശാല്‍നഗര്‍, സിദ്ദീഖ് ചക്കര, മുഹമ്മദ് ബേഡകം, മന്‍സൂര്‍ മല്ലത്ത്, മുജീബ് കമ്പാര്‍, മജീദ് സന്തോഷ് നഗര്‍, കൊവ്വല്‍ അബ്ദുര്‍ റഹ് മാന്‍, ആമു തായല്‍, മുഹമ്മദ് കുഞ്ഞി കുളിയാങ്കല്‍, ജബ്ബാര്‍ പൊറോപ്പാട്, ജാഫര്‍ മൂവാരിക്കുണ്ട്, ഹമീദ് ബെദിര, കെ പള്ളിക്കുഞ്ഞി, അബ്ദുല്ല ഹാഷിമി, ശബീര്‍ തുരുത്തി, ഷക്കീല മജീദ്, ഇല്യാസ് ബേക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, STU, Office, March, STU Taluk office march conducted
< !- START disable copy paste -->