CCTV visuals out | പ്രവാസിയായ സിദ്ദീഖിന്റെ കൊലപാതകം; സിസിടിവി വീഡിയോ പുറത്ത്
Jun 27, 2022, 12:36 IST
കുമ്പള: (www.kasargodvartha.com) ദുബൈ പ്രവാസിയായ മുഗുവിലെ അബൂബകർ സിദ്ദീഖിൻ്റെ (32) കൊലപാതകവുമായി ബന്ധപ്പെട്ടുള്ള സിസിടിവി ദൃശ്യം കാസർകോട് വാർത്തയ്ക്ക് ലഭിച്ചു.
തട്ടിക്കൊണ്ടു പോയ ശേഷം മൃതപായനായ അവസ്ഥയിൽ ഐ 10 കാറിൽ ബന്തിയോട് ഡിഎം ആശുപത്രിയിൽ പ്രതികളെന്ന് കരുതുന്ന യുവാക്കൾ എത്തിക്കുന്നതിൻ്റെ സിസിടിവി ദൃശ്യമാണ് പുറത്ത് വന്നിരിക്കുന്നത്.
സ്ട്രചർ വരുത്തി കാറിൽ നിന്നും സിദ്ദീഖിനെ പുറത്തിറക്കിയതോടെ സംഘം കടന്നുകളയുകയായിരുന്നു.
സിസിടിവി ദൃശ്യം കേസിലെ പ്രധാന തെളിവാണ്.

Keywords: Siddique's Murder; CCTV visuals out, Kerala, Kumbala, News, Top-Headlines, Crime, Murder-case, Investigation, Police, Video, Hospital, CCTV, Bandhyod, Expatriate.
< !- START disable copy paste -->