കാസര്‍കോട്ട് വ്യാപകമായ കടലാക്രമണം; തീരദേശവാസികള്‍ ഭീതിയില്‍
Oct 25, 2019, 15:44 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 25.10.2019) കാസര്‍കോട്ട് വ്യാപകമായ കടലാക്രമണം. ഇതോടെ തീരദേശവാസികള്‍ ഭീതിയിലായിരിക്കുകയാണ്. തൈക്കടപ്പുറം, കാഞ്ഞങ്ങാട് കടപ്പുറം, അജാനൂര്‍ കടപ്പുറം, ബല്ലാ കടപ്പുറം, മീനാപ്പീസ്, ചെമ്പിരിക്ക എന്നിവിടങ്ങളിലാണ് കടലാക്രമണം രൂക്ഷമായത്. തൈക്കടപ്പുറം ആശുപത്രി റോഡിനോട് ചേര്‍ന്ന പ്രദേശത്ത് കടലാക്രമണത്തെ തുടര്‍ന്ന് കടല്‍ ഭിത്തികള്‍ തകര്‍ന്നു കൊണ്ടിരിക്കുകയാണ്.
തൊട്ടടുത്തുതന്നെയുള്ള റോഡും ഏതുസമയത്തും തകരുമെന്ന സ്ഥിതിയിലാണ്. നിരവധി തെങ്ങുകള്‍ കടപുഴകുന്ന അവസ്ഥയിലാണ്. 50 മീറ്റര്‍ അപ്പുറത്താണ് വീടുകളുള്ളത്. കടലാക്രമണം ഇതേ രീതിയില്‍ തുടരുകയാണെങ്കില്‍ വീടുകളും ഭീഷണിയിലാകും. ചെമ്പിരിക്കയില്‍ കടലേറ്റത്തെ തുടര്‍ന്ന് ബീച്ചിനോട് ചേര്‍ന്നുള്ള കഫെ തകര്‍ന്നിരിക്കുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
< !- START disable copy paste --> Keywords: Kanhangad, News, Kasaragod, Kerala, House, Sea erosion, Sea erosion in Kasaragod
തൊട്ടടുത്തുതന്നെയുള്ള റോഡും ഏതുസമയത്തും തകരുമെന്ന സ്ഥിതിയിലാണ്. നിരവധി തെങ്ങുകള്‍ കടപുഴകുന്ന അവസ്ഥയിലാണ്. 50 മീറ്റര്‍ അപ്പുറത്താണ് വീടുകളുള്ളത്. കടലാക്രമണം ഇതേ രീതിയില്‍ തുടരുകയാണെങ്കില്‍ വീടുകളും ഭീഷണിയിലാകും. ചെമ്പിരിക്കയില്‍ കടലേറ്റത്തെ തുടര്‍ന്ന് ബീച്ചിനോട് ചേര്‍ന്നുള്ള കഫെ തകര്‍ന്നിരിക്കുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
< !- START disable copy paste -->