വാഹനത്തിനകത്തു വെച്ച് സാസംഗ് ഫോണ്‍ പൊട്ടിത്തെറിച്ചു
Mar 15, 2019, 16:17 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 15.03.2019) നഗരത്തില്‍ കെ എസ് ടി പി റോഡിന് മധ്യത്തിലും മറ്റുമുള്ള പൂച്ചെടികള്‍ക്ക് വെള്ളമൊഴിക്കുന്ന വാഹനത്തില്‍ നിന്ന് മൊബൈല്‍ഫോണ്‍ പൊട്ടിതെറിച്ചു. നഗരസൗന്ദര്യ വത്കരണത്തിന്റെ കരാറുകാരന്‍ തോയമ്മല്‍ സ്വദേശി ഗണേശന്റെ സാംസംഗ് കമ്പനിയുടെ പുത്തന്‍ മൊബൈല്‍ ഫോണാണ് വാഹനത്തിനകത്ത് പൊട്ടിതെറിച്ചത്.
തത്സമയം ഗണേശനും സഹായി അരുണും പൂച്ചെടികള്‍ക്ക് വെള്ളമൊഴിക്കുകയായിരുന്നു. ജലസേചനം നടത്തുന്ന എയ്സ് വാഹനത്തിലാണ് ഉഗ്രന്‍ ശബ്ദത്തോടെ മൊബൈല്‍ഫോണ്‍ പൊട്ടിതെറിച്ചത്. ഗണേശന്‍ ഉടന്‍ തന്നെ മൊബൈല്‍ ഫോണ്‍ വാഹനത്തില്‍ നിന്നും എടുത്ത് പുറത്തേക്കിട്ട് വെള്ളമൊഴിച്ച് തീയണച്ചതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Mobile Phone, Samsung Mobile exploded from Car
Keywords: Kasaragod, Kerala, news, Top-Headlines, Mobile Phone, Samsung Mobile exploded from Car