കനത്ത മഴ;കുന്നുങ്കൈയില്‍ മണ്ണിടിഞ്ഞ് റോഡ് ഗതാഗതം സ്തംഭിച്ചു, വീഡിയോ
Oct 16, 2018, 18:48 IST
നീലേശ്വരം:(www.kasargodvartha.com 16/10/2018) കാസര്‍കോട് ജില്ലയില്‍ പലയിടത്തും കനത്ത മഴ.ഭീമനടി കുന്നുങ്കൈയില്‍ മണ്ണിടിഞ്ഞ് റോഡ് ഗതാഗതം സ്തംഭിച്ചു. പലയിടത്തും ഇടിയും മിന്നലോടും കൂടിയാണ് മഴയുണ്ടായത്.പലയിടത്തും കൃഷി നാശം സംഭവിച്ചതായും വൈദ്യുതി ബന്ധം താറുമാറായതായും റിപ്പോര്‍ട്ടുകളുണ്ട്.
മാസങ്ങള്‍ക്ക് മുമ്പ് മണ്ണിടിഞ്ഞ കുന്നുങ്കൈ ജംഷനില്‍ തന്നെയാണ് വീണ്ടും വലിയ തോതില്‍ മണ്ണിടിച്ചില്‍ ഉണ്ടായത്. മണ്ണ് മുഴുവന്‍ റോഡിലേക്ക് തന്നെയാണ് വീണത്. ഇതു വഴി വാഹനങ്ങളൊന്നും മണിക്കൂറുകളോളം ഓടിയില്ല. ഒരു ഭാഗത്ത് നിന്നും മണ്ണ് നീക്കി വാഹനങ്ങള്‍ കടത്തിവിടാന്‍ അധികൃതര്‍ ശ്രമം നടത്തി വരുന്നുണ്ട്. തഹസീല്‍ദാര്‍ ഉള്‍പ്പെടെയുള്ള റവന്യൂ ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Neeleswaram, , Kasaragod, Kerala, Rain,Heavy rains in kasaragod district hurt the road traffic
< !- START disable copy paste -->