Police Booked | യുവാവിനൊപ്പമുള്ള വീഡിയോയും ഫോടോയും പകര്‍ത്തി ഫേയ്‌സ്ബുകില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ 4 യുവാക്കള്‍ക്കെതിരെ കേസ്
Apr 25, 2022, 21:29 IST
പെരിയ: (www.kasargodvartha.com) യുവാവിനൊപ്പമുള്ള വീഡിയോയും ഫോടോയും പകര്‍ത്തി ഫേയ്‌സ്ബുകില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ നാല് യുവാക്കള്‍ക്കെതിരെ അമ്പലത്തറ പൊലീസ് കേസെടുത്തു.
42 കാരിയായ യുവതിയുടെ വിട്ടില്‍ പുലര്‍ച്ചെ വാതില്‍ മുട്ടിവിളിച്ച് തുറന്നപ്പോള്‍ അതിക്രമിച്ച് കടന്ന സംഘം വടി കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ച് യുവാവിനൊപ്പമുള്ള ഫോടോയും വിഡിയോയും ഫേയ്‌സ്ബുകിലൂടെ പ്രചരിപ്പിച്ച് സ്വകാര്യതയ്ക്ക് ഭംഗം വരുത്തിയെന്നാണ് പരാതി.
രതിഷ്, മനീഷ് അടക്കമുള്ളവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. അമ്പലത്തറ എസ് ഐ മധുസൂദനന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി വരുന്നത്.

Keywords: Kerala, Kasaragod, News, Periya, Video, Photo, Social-Media, Case, Police, Top-Headlines, Complaint against 4 Youth alleges invasion of privacy