ബൈക്ക് റെയ്‌സ് നടത്തുകയായിരുന്ന യുവാക്കള്‍ക്കു നേരെ കല്ലേറും കുപ്പിയേറും നടത്തുന്ന വീഡിയോ പുറത്ത്; കര്‍ശന നടപടിയെന്ന് പോലീസ്
Nov 21, 2018, 16:17 IST
കാസര്‍കോട്: (www.kasargodvartha.com 21.11.2018) ബൈക്ക് റെയ്‌സ് നടത്തുകയായിരുന്ന യുവാക്കള്‍ക്കു നേരെ കല്ലേറും കുപ്പിയേറും നടത്തുന്ന വീഡിയോ പുറത്തായതോടെ ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം കറന്തക്കാട് ദേശീയപാത സര്‍ക്കിളില്‍ ബൈക്ക് റെയ്‌സ് നടത്തുന്നതിനിടയിലാണ് അവിടെയുണ്ടായിരുന്ന ഏതാനും യുവാക്കള്‍ ഇവര്‍ക്കു നേരെ കല്ലേറും കുപ്പിയേറും നടത്തിയത്.
ഇതിന്റെ വീഡിയോ ദൃശ്യമാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
ഇതിന്റെ വീഡിയോ ദൃശ്യമാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Youth, Stone pelting, Police, Video, Attack against Bike racers; Video spread in Social Media, Will take action: says police
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Youth, Stone pelting, Police, Video, Attack against Bike racers; Video spread in Social Media, Will take action: says police
< !- START disable copy paste -->