Conference | അഖില കേരള വികലാംഗ ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം ഫെബ്രുവരി 13ന് കാസര്‍കോട്ട്
Feb 8, 2023, 22:02 IST
കാസര്‍കോട്: (www.kasargodvartha.com) അഖില കേരള വികലാംഗ ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം ഫെബ്രുവരി 13ന് കാസര്‍കോട് മുന്‍സിപല്‍ ഹോളില്‍ വെച്ച് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം ചെയ്യും. എന്‍എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിക്കും.
അംഗപരിമിതര്‍ക്ക് പ്രതിദിനം 200 രൂപ പെന്‍ഷന്‍ അനുവദിക്കുക, ആര്‍പിഡബ്‌ള്യുഡി ആക്ട് പൂര്‍ണമായും നടപ്പിലാക്കുക, ഭിന്നശേഷി ശാക്തീകരണം തുടങ്ങിയ കാര്യങ്ങള്‍ സമ്മേളനം ചര്‍ച ചെയ്യും.
വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് കെവി മോഹനന്‍, നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി എം മുനീര്‍, എ നാരായണന്‍, രമണി വിജയന്‍, ഹസൈനാര്‍ തളങ്കര എന്നിവര്‍ സംബന്ധിച്ചു.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Conference, Press Meet, Video, All Kerala Disabled Federation State Conference on February 13 in Kasaragod.
< !- START disable copy paste -->