![]()
West India Travel Zone: 25,000 കറുത്ത എലികളെയും അപൂര്വമായ വെളുത്ത എലികളെയും ആരാധിക്കുന്ന ഒരു ക്ഷേത്രം; സഞ്ചാരികൾക്ക് കൗതുകം പകരുന്ന കര്ണി മാതാ ക്ഷേത്രത്തിലെ വിശേഷങ്ങൾ അറിയാം
മുംബൈ: (www.kasargodvartha.com) ഏകദേശം 25,000 കറുത്ത എലികള്ക്കും കാണാന് വളരെ അപൂര്വമായ ചില വെളുത്ത എലികള്ക്കും പ്രസിദ്ധമായ ക്ഷേത്രമാണ് കര്ണിമാതാ. ഈ വിശുദ്ധ എലികൾ മുന് ജന്മത്തില് ദേപാവത് ചരണ്
Sun,8 May 2022Travel & Tourism