![]()
Dawki River | കണ്ണുനീര് പോലെ തെളിഞ്ഞ വെള്ളം, നദിയുടെ അടിത്തട്ട് വരെ കാണാം, ബോടുകളും വള്ളങ്ങളും വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നത് കണ്ടാല്‍ ചിത്രം വരച്ചതുപോലെ തോന്നും; മേഘാലയായിലെ ഡാവ്കി നദികാണാന് സഞ്ചാരികളെത്തുന്നത് വെറുതെയല്ല
ന്യൂഡെല്‍ഹി: (www.kasargodvartha.com) കണ്ണുനീര് പോലെ തെളിഞ്ഞ വെള്ളം, നദിയുടെ അടിത്തട്ട് വരെ കാണാം. ഷിലോങിലെ ഡാവ്കി നദിയാണ് ഈ ദൃശ്യവിസ്മയം തീര്‍ക്കുന്നത്. പ്രകൃതി സ്നേഹികളുടെ പറുദീസയാണ് വാ ഉംങ്കോട്ട്
Sun,8 May 2022Travel & Tourism