ഓണ്‍ലൈനില്‍ വൈറലാകുന്നു ഈ 'വാക്വം ചലഞ്ച്'; ഒളിഞ്ഞിരിക്കുന്ന അപകടം ഇതാണ്
Jun 5, 2019, 13:14 IST
ന്യൂഡല്‍ഹി: (www.kasargodvartha.com 05.06.2019) ഓണ്‍ലൈനില്‍ വൈറലാകുകയാണ് 'വാക്വം ചലഞ്ച്'. അപകടം ക്ഷണിച്ചു വരുത്തുന്ന ഈ ചലഞ്ച് ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലുമാണ് ഏറെയും പ്രചരിക്കുന്നത്. കാണുന്നവര്‍ക്ക് ചിരി വരുന്നെങ്കിലും ഇതില്‍ അപകടം ഒളിഞ്ഞു കിടപ്പുണ്ട്. ചലഞ്ച് ഇങ്ങനെയാണ് ഒരു വലിയ ഗാര്‍ബേജ് ബാഗിനുള്ളില്‍ കയറിയിരിക്കും.
ബാഗിനുള്ളിലെ വായു മുഴുവന്‍ വാക്വം ക്ലീനര്‍ ഉപയോഗിച്ച് വലിച്ചെടുക്കുന്നു. തുടര്‍ന്ന് ആ പ്ലാസ്റ്റിക് ബാഗ് അയാളുടെ ശരീരത്തിലേക്ക് അനങ്ങാന്‍ കഴിയാത്ത വിധം ഒട്ടിച്ചേരുകയും ചെയ്യും. ചിലര്‍ തലമുഴുവന്‍ മൂടിയും ഈ വെല്ലുവിളി അനുകരിക്കുന്നു. അത്ഭുതവും തമാശയുമാണ് ചലഞ്ച് കാണുമ്പോള്‍ തോന്നുന്നത്. അതുതന്നെയാണ് വൈറലാകാനും കാരണം.
മുതിര്‍ന്നവരും കുട്ടികളും ഈ ചലഞ്ചില്‍ പങ്കെടുക്കുന്നുമുണ്ട്. ഒറ്റയ്ക്കാണ് ഈ ചലഞ്ച് ഏറ്റെടുക്കുന്നതെങ്കില്‍ ചിലപ്പോള്‍ ശ്വാസം മുട്ടി മരിക്കാനും കാരണമായേക്കാം. അനങ്ങാന്‍ കഴിയാതെ വരുന്നതു കൊണ്ട് അടിയന്തിര സാഹചര്യങ്ങളില്‍ ഒന്നും ചെയ്യാനാവാത്ത അവസ്ഥയും ഉ്ണ്ടാകാം. മാതാപിതാക്കള്‍ വരുന്നതുവരെ രണ്ട് മണിക്കൂറോളം അങ്ങനെ കിടന്നു എന്നാണ് ചലഞ്ച് ഏറ്റെടുത്ത ഒരു കുട്ടി പറഞ്ഞത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: VacuumChallenge Is The New Dangerous Trend Sweeping Internet, New Delhi, news, National, Top-Headlines, Technology, internet