റോബോട്ടിക് ശസ്ത്രക്രിയയുമായി യേനപ്പോയ മെഡിക്കല്‍ കോളേജ്
Jan 16, 2018, 20:01 IST
കാസര്‍കോട്: (www.kasargodvartha.com 16.01.2018) കൈയ്യെത്താ ദൂരത്ത് യന്ത്രങ്ങളുടെ സഹായത്താല്‍ ശസ്ത്രക്രിയ നടത്തുന്ന റോബോട്ടിക് ശാസ്ത്രക്രിയ വിജയകരമായി നടത്തിയെന്ന് യേനപ്പോയ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രണ്ട് മുതല്‍ അഞ്ച് ലക്ഷം രൂപ വരെയാണ് ഇതിന്റെ ചിലവ്.
അതില്‍ ശാസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ വാങ്ങിക്കുവാന്‍ 1.2 ലക്ഷം രൂപയാകും. നിര്‍ധനരായ രോഗികള്‍ക്ക് ചുരുങ്ങിയ ചിലവിലും ശസ്ത്രക്രിയ ലഭ്യമാക്കുമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. സാധാരണ ശസ്ത്രക്രിയയെക്കാളും 100 ശതമാനം സുരക്ഷിതമാണിത്. മുഴ മാത്രം നീക്കം ചെയ്യുന്നതിനാല്‍ കിഡ്നി നഷ്ടപ്പെടുന്നില്ല. ചുരുങ്ങിയ ദിവസനത്തിനുള്ളില്‍ രോഗിക്ക് ആശുപത്രി വിടാമെന്നും അമിതമായി രക്തം നഷ്ടപ്പെടുകയില്ലെന്നും ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ വിവരങ്ങള്‍ക്കായി 8123018855 നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
വാര്‍ത്താ സമ്മേളനത്തില്‍ ഡോ. മുജീബ് റഹ് മാന്‍, ഡോ. അല്‍താഫ് ഖാന്, ഡോ. നിശ്ചിത് ഡിസൂസ, നെല്‍വില്‍ നെല്‍സണ്‍ എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Medical College, Mangalore, Top-Headlines, health, Treatment, Technology, Robotic Operations in Yenepoya medical college, Robotic Surgery Unit Yenepoya Medical College.
< !- START disable copy paste -->