city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജിയോ ലാഭത്തില്‍; ഒക്ടോബര്‍- ഡിസംബര്‍ കാലയളവിലുള്ള ലാഭം 504 കോടി

മുംബൈ:(www.kasargodvartha.com 29/04/2018) ടെലികോം രംഗത്ത് സൗജന്യ കോളുകളും ഇന്റര്‍നെറ്റും നല്‍കിക്കൊണ്ട് വിപണയിലെത്തിയ ജിലോ ലാഭത്തില്‍. കഴിഞ്ഞ ഒക്ടോബര്‍- ഡിസംബര്‍ കാലയളവില്‍ 504 കോടി രൂപ ലാഭം നേടിയെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ ജിയോ നേടിയെടുത്തത് 510 കോടി രൂപയുടെ ലാഭമാണ്.

ഒരു ഉപഭോക്താവില്‍ നിന്ന് ശരാശരി ലഭിക്കുന്ന ഇപ്പോഴത്തെ വരുമാനം 137.10 രൂപയാണെന്നും കമ്പനി വ്യക്തമാക്കുന്നു. കണക്കുകളെ അടിസ്ഥാനപ്പെടുത്തി പരിശോധിക്കുമ്പോള്‍ കമ്പനിയുടെ ആകെ വരുമാനം 7,120 കോടി രൂപയാണ്.

ജിയോ ലാഭത്തില്‍; ഒക്ടോബര്‍- ഡിസംബര്‍ കാലയളവിലുള്ള ലാഭം 504 കോടി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Business, Technology, Mumbai, National, Top-Headlines, Reliance Jio earns black belt once again, posts net profit of Rs 510 crore in March quarter 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia