ഫേസ്ബുക്കും ട്വിറ്ററുമൊക്കെ ആധാറുമായി ബന്ധിപ്പിക്കണമെന്ന ഹര്‍ജിയുമായി ബി ജെ പി നേതാവ് സുപ്രീം കോടതിയില്‍
Apr 29, 2019, 14:04 IST
(www.kasargodvartha.com 29.04.2019) ഫേസ്ബുക്കും ട്വിറ്ററുമടക്കമുള്ള സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന ഹര്‍ജിയുമായി ബി ജെ പി നേതാവ് സുപ്രീം കോടതിയെ സമീപിച്ചു. ബി ജെ പി നേതാവ് അശ്വനി ഉപാധ്യായയാണ് സൂപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.
രാജ്യത്ത് നിലവില്‍ 3.5 കോടി ട്വിറ്റര്‍, 32.5 കോടി ഫേസ്ബുക്ക് അക്കൗണ്ടുകളുണ്ടെന്നും ഇതില്‍ 10 ശതമാനം അക്കൗണ്ടുകളും വ്യാജമാണെന്ന് സോഷ്യല്‍ മീഡിയ വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു. ഇത്തരം അക്കൗണ്ടുകളില്‍ നിന്നാണ് വ്യാജവാര്‍ത്തകളും മറ്റും പ്രചരിക്കുന്നതെന്നും അക്കൗണ്ടുകള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചാല്‍ വ്യാജന്മാര്ക്ക് പൂട്ടിടാമെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. രാജ്യത്ത് സമൂഹമാധ്യമങ്ങള്‍ വഴി സംഭവിക്കുന്ന അക്രമങ്ങളും കലാപങ്ങളും ഇതുവഴി തടയാനാവുമെന്നും ബി ജെ പി നേതാവ് വ്യക്തമാക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, National, Social-Media, Technology, Politics, BJP, Top-Headlines, PIL filed in Supreme Court to link Aadhaar with social media accounts
< !- START disable copy paste -->