വണ്‍ പ്ലസ് 7 ഇന്ത്യന്‍ വിപണിയിലെത്താന്‍ ഇനി രണ്ടു ദിവസം; മൊബൈല്‍ പ്രേമികള്‍ കാത്തിരിപ്പില്‍
Jun 2, 2019, 15:49 IST
ന്യൂഡല്‍ഹി: (www.kasargodvartha.com 02.06.2019) സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് കുതിച്ചുകൊണ്ടിരിക്കുന്ന വണ്‍ പ്ലസിന്റെ 'വണ്‍ പ്ലസ് 7' മോഡല്‍ ഇന്ത്യന്‍ വിപണിയിലെത്താന്‍ ഇനി രണ്ടു ദിവസം മാത്രം. ജൂണ്‍ നാലിനാണ് സ്മാര്‍ട്ട് ഫോണ്‍ ഇന്ത്യന്‍ വിപണിയിലെത്തുക. ആമസോണ്‍ വഴിയാണ് വില്‍പന തുടങ്ങുക. 6 ജിബി/ 128 ജിബി മോഡലിന് 32,999 രൂപയും 8 ജിബി/256 ജിബി മോഡലിന് 37,999 രൂപയുമാണ് വില. നിലവില്‍ വണ്‍ പ്ലസ് 7 പ്രോ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാണ്.
വണ്‍ പ്ലസ് 7 ന്റെ ഫീച്ചറുകള്‍ ചുവടെ:
6.41 ഇഞ്ച് ഡിസ്‌പ്ലേ
6 ജിബി റാം
128 ജിബി ഇന്റേണല്‍ മെമ്മറി
ആന്‍ഡ്രോയ്ഡ് പൈ ഓപ്പറേറ്റിംഗ് സിസ്റ്റം
48 മെഗാപിക്‌സല്‍ + 5 മെഗാപിക്‌സല്‍ ഡ്യുവല്‍ റിയര്‍ ക്യാമറ
16 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ
3700 മില്ലി ആംപിയര്‍ ബാറ്ററി
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം)
Keywords: National, news, delhi, Technology, Mobile Phone, OnePlus 7 to be Available Starting June 4.