നോക്കിയ 3310 ഇനി 4ജി സപ്പോര്‍ട്ടിലും
Dec 31, 2017, 11:50 IST
ബംഗളൂരു:(www.kasargodvartha.com 31/12/2017) നോക്കിയ 3310 ഫോണിന്റെ 4ജി പതിപ്പ് ഇറക്കാനുള്ള നീക്കവുമായി കമ്പനി. ആന്‍ഡ്രോയ്ഡ് ഫോര്‍ക്ക് പതിപ്പിന്റെ പിന്തുണയോടെ ആയിരിക്കും ഇതെന്നാണ് സൂചന. കഴിഞ്ഞ ഒക്ടോബറില്‍ 3ജി കണക്ടിവിറ്റിയോടെയുള്ള നോക്കിയ 3310 ഫോണ്‍ പുറത്തിറക്കിയിരുന്നു.
ചൈനയിലെ ടെലി കമ്യൂണിക്കേഷന്‍ ഡിവൈസ് റെഗുലേറ്ററി അതോററ്ററിയുടെ പരിശോധനയ്ക്ക് വേണ്ടി നല്‍കിയപ്പോഴാണ് നോക്കിയ 3310യുടെ 4ജി പതിപ്പ് പുറത്തായിരിക്കുന്നത്.
നോക്കിയ എസ് 30 പ്ലസ് എന്ന പ്ലാറ്റ്ഫോമിലാണ് ഈ ഫോണ്‍ പ്രവര്‍ത്തിച്ചതെങ്കില്‍ ആന്‍ഡ്രോയ്ഡിലായിരിക്കും 3310 4ജി പതിപ്പ് പ്രവര്‍ത്തിക്കുക എന്നാണ് സൂചന. കഴിഞ്ഞ വര്‍ഷം ഇറക്കിയ മോഡലിന്റെ അതേ രൂപത്തിലായിരിക്കും 4ജി പതിപ്പ് എത്തുക.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, National, Technology, Top-Headlines, Nokia, Nokia 3310 now boasts of 4G support