ലൈവ് അതിരുകടക്കുന്നു; അക്രമങ്ങളും വെടിവെയ്പും വരെ ലൈവില്‍, ലൈവ് വീഡിയോ ഫീച്ചറിന് നിയന്ത്രണംകൊണ്ടുവരാന്‍ തീരുമാനിച്ച് ഫേസ്ബുക്ക്
Mar 31, 2019, 15:49 IST
(www.kasargodvartha.com 31.03.2019) ലൈവ് അതിരുകടക്കുന്നതിനെ തുടര്‍ന്ന് ലൈവ് വീഡിയോ ഫീച്ചറിന് നിയന്ത്രണംകൊണ്ടുവരാന്‍ തീരുമാനിച്ച് ഫേസ്ബുക്ക്. അക്രമങ്ങളും വെടിവെയ്പും വരെ ലൈവില്‍ സംപ്രേഷണം ചെയ്യുന്നതിനെ തുടര്‍ന്നാണ് ഇത്തരമൊരു തീരുമാനത്തിന് ഫേസ്ബുക്കിനെ പ്രേരിപ്പിച്ചത്. നേരത്തെ ന്യൂസിലന്‍ഡിലെ പള്ളികളില്‍ നടന്ന വെടിവയ്പ്പ് ഫേസ്ബുക്കിലൂടെ ലൈവായി സംപ്രേഷണം ചെയ്തിരുന്നു.
ഇതിനെതിരെ വന്‍ പ്രതിഷേധമാണുയര്‍ന്നത്. ലൈവ് സ്ട്രീമിംഗ് നിയമങ്ങള്‍ കര്‍ശനമാക്കാനാണ് കമ്പനിയുടെ തീരുമാനം. നിയമങ്ങള്‍ ശക്തമാക്കുക, വിദ്വേഷം വിതയ്ക്കുന്ന പോസ്റ്റുകള്‍ തിരിച്ചറിയാന്‍ സംവിധാനമുണ്ടാക്കുക തുടങ്ങിയവയാണ് ആദ്യഘട്ടത്തില്‍ ഫേസ്ബുക്ക് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Technology, Top-Headlines, Social-Media, World, Facebook to restrict video live streaming after New Zealand attack
< !- START disable copy paste -->
Keywords: News, Technology, Top-Headlines, Social-Media, World, Facebook to restrict video live streaming after New Zealand attack
< !- START disable copy paste -->