കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് അസ്യൂസിന്റെ പുതിയ സെല്‍ഫോണ്‍ ഉടന്‍ ഇന്ത്യന്‍ വിപണിയില്‍
Jun 28, 2018, 21:33 IST
മുംബൈ:(www.kasargodvartha.com 28/06/2018) കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് അസ്യൂസിന്റെ പുതിയ സെല്‍ഫോണ്‍ ഉടന്‍ ഇന്ത്യന്‍ വിപണിയില്‍. ഉപഭോക്താക്കള്‍ കാത്തിരുന്ന അസ്യൂസിന്റെ പുതിയ സെല്‍ഫോണ്‍ 5z ജൂലായില്‍ ഇന്ത്യന്‍ വിപണിയിലെത്തുമാണ് വിവരം. നിരവധി സവിശേഷതകളോട് കൂടി അവതരിപ്പിച്ചിരിക്കുന്ന അസ്യൂസ് ഫോണിന്റെ വില ഏകദേശം 33,700 രൂപയോളമാണ്.
ഡ്യുവല്‍ റിയര്‍ ക്യാമറയാണ് ഫോണിനുള്ളത്. ഇതില്‍ 12 മെഗാപിക്സലിന്റേയും എട്ട് മെഗാപിക്സലിന്റേയും രണ്ട് സെന്‍സര്‍ തുടങ്ങിയവയാണ് ഇതിന്റെ പ്രത്യേകത.
സെന്‍ഫോണ്‍ 5z ഒരു ഡ്യുവല്‍ സിം സ്മാര്‍ട്ഫോണ്‍ ആണ്. ആന്‍ഡ്രോയിഡ് 8.0 ഓറിയോ അടിസ്ഥാനമാക്കിയുള്ള സെന്‍ യുഐ 5.0 യൂസര്‍ ഇന്റര്‍ഫെയ്സിലാണ് ഫോണ്‍ പ്രവര്‍ കൂടാതെ1080 ത 2246 പിക്സലിന്റെ 6.2 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് എല്‍സിഡി ഡിസ്പ്ലേ ആണ് ഫോണിനുള്ളത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Mumbai, Technology, Business,Asus new cellphone after the wait in the Indian market