എഫ് ബിക്ക് നിരോധനമുളള കശ്മീരില്‍ കാഷ്ബുക്ക് വികസിപ്പിച്ച് പതിനാറുകാരന്
May 18, 2017, 10:45 IST
ശ്രീനഗര്‍: (www.kasargodvartha.com 18.05.2017) കശ്മീരിന് മാത്രമായി ഫേസ് ബുക്ക് വികസിപ്പിച്ച് സെയാന്‍ ഷഫീഖ് എന്ന പതിനാറുകാരന്. കാഷ്ബുക്ക് എന്നാണ് ഇതിന്റെ പേര്. കശ്മീരില്‍ 22ഓളം സോഷ്യല്‍ മീഡിയ സേവനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് സുഹൃത്തായ ഉസൈന്‍ ജാനുമായി ചേര്‍ന്ന് സെയാന്‍ ഫേസ് ബുക്ക് വികസിപ്പിച്ചത്.
ആദ്യ ഘട്ടത്തില്‍ തന്നെ ആയിരത്തോളം പേര് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ആന്‍ഡ്രോയിഡ് ഫോണിലാണ് സേവനം ലഭ്യമാകുക. കശ്മീരി ഭാഷയിലും കാഷ്ബുക്കില്‍ ആശയവിനിമയം നടത്താം. കൂടാതെ സാധനങ്ങള്‍ വാങ്ങാനും വില്ക്കാനുമുള്ള ഫീച്ചറുകളും ഇതിലുണ്ട്. കമ്പ്യൂട്ടര്‍ എഞ്ചിനീയറാകണമെന്നാണ് സെയാനിന്റെ ആഗ്രഹം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Amidst Social Media Ban in Kashmir, 16-Year Old Creates Kashbook, National, News, Boy, Technology, Social Media, Internet, KashBook, Facebook, Developed, Kashmir.