ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം
Jun 19, 2013, 16:30 IST
കാസര്‍കോട്: കേരള സ്റ്റേറ്റ് ഇലക്ട്രോണിക് ഡവലപ്മെന്റ് കോര്പറേഷന് ലിമിറ്റഡും എന്‍.ഐ.ഇ.എല്‍.ഐ.ടിയും സംയുക്തമായി കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തുള്ള കെല്‍ട്രോണ്‍ സ്റ്റഡി സെന്ററില്‍ വെച്ച് എസ്.എസ്.എല്‍.സി, പ്ലസ് ടു,ഡിഗ്രി പാസായ മുസ്ലീം- ക്രിസ്റ്റ്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മൂന്നു മാസം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്, മള്‍ടി മീഡിയ എന്നീ കോഴ്സുകള്‍ തികച്ചും സൗജന്യമായി നല്കുന്നു.
അപേക്ഷകര്‍ ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്,വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, നൂറു രൂപയുടെ മുദ്രപേപ്പര്‍
എന്നിവ സഹിതം കെല്‍ട്രോണ്‍ സ്റ്റഡീസെന്ററില്‍ ജൂണ്‍ 25 നു മുമ്പ് എത്തിച്ചേരേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാഫോറത്തിനും 04994 230453, 995230453 എന്നീ നമ്പറുമായി ബന്ധപ്പെടുക.
Keywords: Free Computer Course, electronic Development Corporation,Kasaragod, Students, Busstand, Certificates, Kerala,National News,Inter National News,World News, Gulf News,Business News, Educational News, Health News, Gold News, Sports News.