Homehome Travel | പുതിയ പാമ്പൻ പാലം യാഥാർഥ്യമായി; റെയിൽവേ പ്രഖ്യാപിച്ച മംഗ്ളുറു- രാമേശ്വരം ട്രെയിൻ ഇനിയെങ്കിലും സർവീസ് ആരംഭിക്കുമോ? പ്രതീക്ഷയിൽ യാത്രക്കാർ പുതിയ പാമ്പൻ പാലം യാഥാർഥ്യമായതോടെ മംഗ്ളുറു-രാമേശ്വരം ട്രെയിൻ സർവീസ് ആരംഭിക്കുമോ എന്ന പ്രതീക്ഷയിലാണ് യാത്രക്കാർ. തമിഴ്നാട്ടിലെ രാമേശ്വരത്തെ ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന പുതിയ പാമ്പൻ റെയിൽ പാലം ഞായറാഴSun,6 Apr 2025Travel & Tourism Traffic | യാത്രക്കാർ ശ്രദ്ധിക്കുക: പാളത്തിലെ അറ്റകുറ്റപ്പണി; ട്രെയിൻ സർവീസുകളിൽ മാറ്റം പാലക്കാട് ഡിവിഷനിലെ ട്രാക്ക് അറ്റകുറ്റപ്പണികൾ കാരണം ട്രെയിൻ സർവീസുകളിൽ മാറ്റം. സമയമാറ്റവും ഭാഗികമായ റദ്ദാക്കലുകളും ഇതിൽ ഉൾപ്പെടുന്നു. യാത്രക്കാർ തങ്ങളുടെ യാത്രകൾ ഇതിനനുസരിച്ച് ക്രമീകരിക്കേണ്ടതാണ്.Tue,1 Apr 2025Travel & Tourism Railway | റെയിൽവേയുടെ രഹസ്യം ഇതാ: വെയിറ്റിംഗ് ടിക്കറ്റ് കൺഫേം ആകുമോ എന്നറിയാൻ ഈ സൂത്രം പഠിച്ചാൽ മതി! ടിക്കറ്റ് റദ്ദാക്കുന്നവരുടെ എണ്ണം, ഒഴിഞ്ഞു കിടക്കുന്ന സീറ്റുകൾ എന്നിവ അനുസരിച്ച് കൺഫർമേഷൻ സാധ്യത അറിയാം.Fri,28 Mar 2025Travel & Tourism Train | പെരുന്നാൾ തിരക്കിൽ ആശ്വാസം! മാവേലി, മലബാർ എക്സ്പ്രസിൽ അടക്കം കൂടുതൽ കോച്ചുകൾ അനുവദിച്ച് റെയിൽവേ പെരുന്നാൾ ആഘോഷങ്ങൾക്കും വരാനിരിക്കുന്ന യാത്രാ സീസണും കണക്കിലെടുത്ത്, യാത്രക്കാരുടെ സൗകര്യാർത്ഥം മാവേലി, മലബാർ എക്സ്പ്രസുകൾ ഉൾപ്പെടെയുള്ള പ്രധാന ട്രെയിൻ സർവീസുകളിൽ താൽക്കാലികമായി കൂടുതൽ കോച്ചുകൾ അനുവദWed,26 Mar 2025Kasaragod Investigation | ഐബി ഉദ്യോഗസ്ഥയുടെ മരണം: പേട്ടയ്ക്കും ചാക്കയ്ക്കും ഇടയിൽ സംഭവിച്ചത് എന്ത്? നിർണായകമായി ലോക്കോ പൈലറ്റിന്റെ മൊഴി; അവസാനം വിളിച്ചയാളെ കണ്ടെത്താൻ പൊലീസ് തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷൻ ഇൻ്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥ മേഘയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ലോക്കോ പൈലറ്റിൻ്റെ മൊഴിയിൽ ആത്മഹത്യ സൂചനകളുണ്ട്. പൊലീസ് അന്വേഷണം തുടരുന്നു.Tue,25 Mar 2025Crime Railway | ട്രെയിൻ ടിക്കറ്റുകളിൽ സർക്കാർ സബ്സിഡി നൽകുന്നുണ്ടോ? റെയിൽവേ മന്ത്രി പറയുന്നത്! ഇന്ത്യൻ റെയിൽവേ യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിൽ വലിയ തോതിലുള്ള സബ്സിഡിയാണ് നൽകുന്നതെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ഓരോ യാത്രക്കാരനും 47 ശതമാനം സബ്സിഡിയാണ് നൽകുന്നത്.Fri,21 Mar 2025Travel & Tourism Neglect | 'മലബാറിനോടുള്ള റെയിൽവേയുടെ അവഗണന അവസാനിപ്പിക്കണം', കാസർകോടിന്റെ റെയിൽവേ ആവശ്യങ്ങൾ ലോക്സഭയിൽ ഉന്നയിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എംപി കേരളത്തോടുള്ള റെയിൽവേയുടെ അവഗണന അവസാനിപ്പിക്കണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി ലോക്സഭയിൽ ആവശ്യപ്പെട്ടു. കേരളത്തിന്റെ റെയിൽവേ വികസന സ്വപ്നങ്ങൾ കേന്ദ്ര സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണെന്നും അദ്ദേഹം Tue,18 Mar 2025National Train Disruption | യാത്രക്കാർ ശ്രദ്ധിക്കുക: യശ്വന്ത്പൂരിൽ അറ്റകുറ്റപ്പണി; ഏപ്രിൽ 3 മുതൽ 4 ട്രെയിനുകൾ റദ്ദാക്കി, കണ്ണൂർ എക്സ്പ്രസ് വഴി തിരിച്ചുവിടും യശ്വന്ത്പൂർ റെയിൽവേ യാർഡിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഏപ്രിൽ മാസത്തിൽ നാല് ട്രെയിനുകൾ റദ്ദാക്കുകയും കണ്ണൂർ എക്സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകളുടെ യാത്രാ റൂട്ടിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്തു.Tue,18 Mar 2025Travel & Tourism Railway | ദീർഘദൂര ട്രെയിനുകളിൽ കുപ്പി വെള്ളത്തിന് അമിത വില ഈടാക്കുന്നതായി പരാതി ദീർഘദൂര ട്രെയിനുകളിൽ കുപ്പിവെള്ളത്തിന് അമിതവില ഈടാക്കുന്നതായി പരാതി. 15 രൂപയുടെ കുപ്പിവെള്ളത്തിന് 20 രൂപ ഈടാക്കുന്നു. പരാതി നൽകാൻ റെയിൽവേ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഹെൽപ്പ്ലൈൻ നമ്പർ, ഓൺലൈൻ പോർട്ടൽSun,16 Mar 2025Kasaragod Travel | ഈ പ്രായത്തിലുള്ള കുട്ടികൾക്ക് ട്രെയിനിൽ സൗജന്യമായി യാത്ര ചെയ്യാം! റെയിൽവേയുടെ ഈ നിയമങ്ങൾ അറിയാമോ? ഇന്ത്യൻ റെയിൽവേ, ദിവസവും കോടിക്കണക്കിന് ആളുകൾ ആശ്രയിക്കുന്ന ഒരു യാത്രാ സംവിധാനമാണ്. യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത്, റെയിൽവേ ചില പ്രത്യേക നിയമങ്ങൾ രൂപപ്പെടുത്തിയിട്ടുണ്ട്.Fri,14 Mar 2025Travel & Tourism Accident | വര്ക്കലയില് പാളം മുറിച്ച് കടക്കവേ ട്രെയിന് തട്ടി കൗമാരക്കാരിക്കും വയോധികയ്ക്കും ദാരുണാന്ത്യം; അപകടം പൊങ്കാലയ്ക്കുള്ള സജ്ജീകരണങ്ങള് ഒരുക്കി മടങ്ങുന്നതിനിടെ വര്ക്കല സ്വദേശി കുമാരി, സഹോദരിയുടെ മകള് അമ്മു എന്നിവരാണ് മരിച്ചത്.Thu,13 Mar 2025Obituary Disruption | എൻജിൻ തകരാറിനെ തുടർന്ന് സൂപർഫാസ്റ്റിന് കൃത്യസമയത്ത് പുറപ്പെടാനായില്ല; മംഗ്ളൂറിൽ നിന്നുള്ള ട്രെയിനുകൾ കൂട്ടത്തോടെ വൈകി ചെന്നൈ സൂപ്പർഫാസ്റ്റ് ട്രെയിനിന്റെ എൻജിൻ തകരാറിലായതിനെ തുടർന്ന് മംഗളൂരുവിൽ നിന്നുള്ള ട്രെയിൻ ഗതാഗതം താറുമാറായി. ട്രെയിൻ പുറപ്പെടാൻ വൈകിയതോടെ മറ്റ് ട്രെയിനുകളും കൂട്ടത്തോടെ വൈകാൻ കാരണമായി. ഇതുമൂലം യാതTue,11 Mar 2025Kasaragod Technology | ട്രെയിൻ ടിക്കറ്റ് ഇനി ആസ്ക് വഴി ബുക്ക് ചെയ്യാം; ചെയ്യേണ്ടത് ഇങ്ങനെ; ഐആർസിടിസിയുടെ അത്ഭുതപ്പെടുത്തുന്ന എഐ ഫീച്ചർ അറിയാം ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (IRCTC) യാത്രക്കാരുടെ സൗകര്യത്തിനായി അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് പുതിയ സംവിധാനം അവതരിപ്പിച്ചു.Fri,7 Mar 2025Technology Regulation | ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ജനറൽ ടിക്കറ്റുകളിൽ വൻ മാറ്റങ്ങൾ വരുന്നു! ഇന്ത്യൻ റെയിൽവേ ലക്ഷക്കണക്കിന് യാത്രക്കാർക്ക് തിരിച്ചടിയാകുന്ന വിധത്തിൽ ജനറൽ ടിക്കറ്റ് നിയമങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്താനൊരുങ്ങുന്നതായി റിപ്പോർട്ട്.Fri,7 Mar 2025Travel & Tourism Travel | മംഗ്ളൂറിൽ നിന്ന് കാസർകോട് വഴി ഊട്ടിയിലേക്ക് ടൂർ പാക്കേജുമായി റെയിൽവേ; വിശദമായി അറിയാം ഊട്ടിയിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്കായി ആകർഷകമായ പാക്കേജുമായി ഐആർസിടിസി. നാല് രാത്രിയും അഞ്ച് പകലും നീണ്ടുനിൽക്കുന്ന യാത്രയിൽ പ്രകൃതിഭംഗി ആസ്വദിക്കാനും ശാന്തമായ അന്തരീക്ഷത്തിൽ വിശ്രമിക്കാനുWed,26 Feb 2025Travel & Tourism Train | ട്രെയിനിൽ ഏതെങ്കിലും അപകടത്തിൽ പെട്ടാൽ ഇൻഷുറൻസ് നേടാം; ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഈ ഒരുകാര്യം ശ്രദ്ധിച്ചാൽ മതി! ട്രെയിൻ യാത്രകൾക്ക് ഇൻഷുറൻസ് പരിരക്ഷ ഒരുക്കുന്നത് ഇന്ത്യൻ റെയിൽവേയുടെ ഒരു പ്രധാന സേവനമാണ്. ഏതെങ്കിലും ദുരന്തം സംഭവിച്ചാൽ ഇൻഷുറൻസ് തുക ലഭിക്കാൻ ഇത് സഹായിക്കും. ഓൺലൈൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ യാത്രFri,21 Feb 2025Travel & Tourism Train Changes | യാത്രക്കാർ ശ്രദ്ധിക്കുക: അടുത്തയാഴ്ച കേരളത്തിലെ വിവിധ ട്രെയിൻ സർവീസുകളിൽ മാറ്റങ്ങൾ കുമ്പളം സ്റ്റേഷനിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ കാരണം കേരളത്തിലെ ചില ട്രെയിൻ സർവീസുകളിൽ അടുത്തയാഴ്ച മാറ്റങ്ങളുണ്ട്. കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന ആലപ്പുഴ എക്സ്പ്രസ് എറണാകുളത്ത് യാത്ര അവസാനിപ്പിക്കThu,20 Feb 2025Kerala Railway | റെയിൽവേ ഗതാഗത സൗകര്യങ്ങൾ വർധിപ്പിച്ചില്ലെങ്കിൽ പലയിടങ്ങളിലും ഡൽഹി ദുരന്തം ആവർത്തിക്കുമെന്ന് യാത്രക്കാർ ഡൽഹിയിൽ 18 പേർ മരിച്ച ദുരന്തം രാജ്യത്തെ എല്ലാ മെട്രോ നഗരങ്ങളിലെയും യാത്രക്കാരുടെ ദുരിത ചിത്രം വരച്ചു കാട്ടുന്നു. കേരളത്തിലെ സ്ഥിതിയും വ്യത്യസ്തമല്ല. യാത്രക്കാരുടെ വർധനവിന് അനുസരിച്ചുള്ള ഗതാഗത സൗകര്യംWed,19 Feb 2025Kerala Accident | വിലേജ് ഓഫീസ് ജീവനക്കാരൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ ഉപ്പളയിൽ ഉദ്യോഗസ്ഥൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ. ബായാർ വിലേജ് അസിസ്റ്റന്റ് ഹരിപ്രസാദ് ആണ് മരണമടഞ്ഞത്.Wed,29 Jan 2025Kasaragod Death | റെയിൽ പാളത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി കാസർകോട് ഉദുമയിൽ റെയിൽവേ ട്രാക്കിൽ ഏകദേശം 40 വയസ്സ് തോന്നുന്ന പുരുഷനെ മരിച്ച നിലയിൽ കണ്ടെത്തി. മംഗളൂരുവിലേക്ക് പോവുകയായിരുന്ന ട്രെയിൻ തട്ടിയതാണെന്ന് സംശയം.Sun,26 Jan 2025CrimePrevious12345Next