![]()
Gold Rate | സ്വർണത്തിന് തീപിടിച്ച വില! കേരളം ഞെട്ടലിൽ, പവന് 70,000 കടന്നു!
കേരളത്തിൽ സ്വർണവില കുതിച്ചുയർന്ന് സർവകാല റെക്കോർഡിലെത്തി. പവൻ വില 70,000 രൂപ കടന്നത് ഉപഭോക്താക്കൾക്ക് അപ്രതീക്ഷിത ആഘാതമായി. കഴിഞ്ഞ ദിവസങ്ങളിലും വില വർധിച്ചിരുന്നു. 18 കാരറ്റ് സ്വർണത്തിന്റെ വില നിർണയത
Sat,12 Apr 2025Business