Homehome Railways | മംഗളൂരിൽ വന്ദേ ഭാരത് സ്ലീപ്പർ സർവീസ് ഉടൻ; യാത്രാ സൗകര്യങ്ങളിൽ വിപ്ലവം മംഗളൂരുവിൽ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് ഉടൻ ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവേ സഹമന്ത്രി വി. സോമണ്ണ അറിയിച്ചു. പുതിയ സ്ലീപ്പർ കോച്ചുകൾ അടുത്ത രണ്ട് മാസത്തിനുള്ളിൽ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.Sun,13 Apr 2025Manglore Arrest | മലബാർ എക്സ്പ്രസ്സിൽ യുവതിയെ ശല്യപ്പെടുത്തിയ സൈനികൻ പിടിയിൽ മലബാർ എക്സ്പ്രസ്സിൽ വെച്ച് യുവതിയെ ശല്യപ്പെടുത്തിയ സൈനിക ഉദ്യോഗസ്ഥനെ നീലേശ്വരം റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ സ്വദേശി ജ്യോതിഷാണ് പിടിയിലായത്. യാത്രക്കാരുടെ ഇടപെടലിനെ തുടർന്നാണ് അറസ്റ്റ് നടന്നSun,6 Apr 2025Crime Travel | പുതിയ പാമ്പൻ പാലം യാഥാർഥ്യമായി; റെയിൽവേ പ്രഖ്യാപിച്ച മംഗ്ളുറു- രാമേശ്വരം ട്രെയിൻ ഇനിയെങ്കിലും സർവീസ് ആരംഭിക്കുമോ? പ്രതീക്ഷയിൽ യാത്രക്കാർ പുതിയ പാമ്പൻ പാലം യാഥാർഥ്യമായതോടെ മംഗ്ളുറു-രാമേശ്വരം ട്രെയിൻ സർവീസ് ആരംഭിക്കുമോ എന്ന പ്രതീക്ഷയിലാണ് യാത്രക്കാർ. തമിഴ്നാട്ടിലെ രാമേശ്വരത്തെ ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന പുതിയ പാമ്പൻ റെയിൽ പാലം ഞായറാഴSun,6 Apr 2025Travel & Tourism Delay | കോട്ടിക്കുളം മേൽപ്പാലം വൈകുന്നു; ജനകീയ കൂട്ടായ്മ നിയമ പോരാട്ടത്തിലേക്ക് കോട്ടിക്കുളം റെയിൽവേ മേൽപ്പാലത്തിൻ്റെ നിർമ്മാണം ദീർഘകാലമായി വൈകുന്നതിൽ പ്രതിഷേധിച്ച് കൂടുതൽ ശക്തമായ ജനകീയ ഇടപെടലുകൾ ആസൂത്രണം ചെയ്യാനും ഭാവി നടപടികൾ ചർച്ച ചെയ്യാനും ജനകീയ കൂട്ടായ്മ യോഗം ചേർന്നു.Fri,4 Apr 2025Kasaragod Traffic | യാത്രക്കാർ ശ്രദ്ധിക്കുക: പാളത്തിലെ അറ്റകുറ്റപ്പണി; ട്രെയിൻ സർവീസുകളിൽ മാറ്റം പാലക്കാട് ഡിവിഷനിലെ ട്രാക്ക് അറ്റകുറ്റപ്പണികൾ കാരണം ട്രെയിൻ സർവീസുകളിൽ മാറ്റം. സമയമാറ്റവും ഭാഗികമായ റദ്ദാക്കലുകളും ഇതിൽ ഉൾപ്പെടുന്നു. യാത്രക്കാർ തങ്ങളുടെ യാത്രകൾ ഇതിനനുസരിച്ച് ക്രമീകരിക്കേണ്ടതാണ്.Tue,1 Apr 2025Travel & Tourism Vande Bharat | മംഗളൂരു-മുംബൈ വന്ദേ ഭാരത് ഉടൻ; യാത്രാ സമയം 12 മണിക്കൂർ മുംബൈയെയും മംഗളൂരുവിനെയും ബന്ധിപ്പിക്കുന്ന നേരിട്ടുള്ള വന്ദേ ഭാരത് ട്രെയിൻ സർവീസ് ഇന്ത്യൻ റെയിൽവേ ആസൂത്രണം ചെയ്യുന്നു. നിലവിലുള്ള മുംബൈ-ഗോവ, മംഗളൂരു-ഗോവ റൂട്ടുകൾ സംയോജിപ്പിച്ചാണ് പുതിയ സർവീസ് ആരംഭിക്Sun,23 Mar 2025National Railway | ട്രെയിൻ ടിക്കറ്റുകളിൽ സർക്കാർ സബ്സിഡി നൽകുന്നുണ്ടോ? റെയിൽവേ മന്ത്രി പറയുന്നത്! ഇന്ത്യൻ റെയിൽവേ യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിൽ വലിയ തോതിലുള്ള സബ്സിഡിയാണ് നൽകുന്നതെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ഓരോ യാത്രക്കാരനും 47 ശതമാനം സബ്സിഡിയാണ് നൽകുന്നത്.Fri,21 Mar 2025Travel & Tourism Train Disruption | യാത്രക്കാർ ശ്രദ്ധിക്കുക: യശ്വന്ത്പൂരിൽ അറ്റകുറ്റപ്പണി; ഏപ്രിൽ 3 മുതൽ 4 ട്രെയിനുകൾ റദ്ദാക്കി, കണ്ണൂർ എക്സ്പ്രസ് വഴി തിരിച്ചുവിടും യശ്വന്ത്പൂർ റെയിൽവേ യാർഡിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഏപ്രിൽ മാസത്തിൽ നാല് ട്രെയിനുകൾ റദ്ദാക്കുകയും കണ്ണൂർ എക്സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകളുടെ യാത്രാ റൂട്ടിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്തു.Tue,18 Mar 2025Travel & Tourism Railway | ദീർഘദൂര ട്രെയിനുകളിൽ കുപ്പി വെള്ളത്തിന് അമിത വില ഈടാക്കുന്നതായി പരാതി ദീർഘദൂര ട്രെയിനുകളിൽ കുപ്പിവെള്ളത്തിന് അമിതവില ഈടാക്കുന്നതായി പരാതി. 15 രൂപയുടെ കുപ്പിവെള്ളത്തിന് 20 രൂപ ഈടാക്കുന്നു. പരാതി നൽകാൻ റെയിൽവേ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഹെൽപ്പ്ലൈൻ നമ്പർ, ഓൺലൈൻ പോർട്ടൽSun,16 Mar 2025Kasaragod Lift Delay | കുമ്പള റെയിൽവേ സ്റ്റേഷനിലെ ലിഫ്റ്റ് നിർമാണം ഇഴയുന്നു; രോഗികളടക്കമുള്ള യാത്രക്കാർക്ക് ദുരിതം കുമ്പള റെയിൽവേ സ്റ്റേഷനിലെ ലിഫ്റ്റ് നിർമ്മാണം ആറുമാസം പിന്നിട്ടിട്ടും ഇഴയുന്നു. രോഗികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് ഇത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു. ലിഫ്റ്റ് നിർമ്മാണം വേഗത്തിലാക്കണമെന്നും, അടിസ്ഥാSun,16 Mar 2025Kasaragod Regulation | ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ജനറൽ ടിക്കറ്റുകളിൽ വൻ മാറ്റങ്ങൾ വരുന്നു! ഇന്ത്യൻ റെയിൽവേ ലക്ഷക്കണക്കിന് യാത്രക്കാർക്ക് തിരിച്ചടിയാകുന്ന വിധത്തിൽ ജനറൽ ടിക്കറ്റ് നിയമങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്താനൊരുങ്ങുന്നതായി റിപ്പോർട്ട്.Fri,7 Mar 2025Travel & Tourism New Train | യാത്രക്കാർക്ക് സന്തോഷ വാർത്ത: മംഗ്ളൂറിൽ നിന്ന് സുബ്രഹ്മണ്യയിലേക്ക് രണ്ട് പ്രതിദിന ട്രെയിനുകൾ; സമയക്രമം ഇങ്ങനെ; തീർഥാടകർക്കും ആശ്വാസം 18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ മംഗളൂരുവിൽ നിന്ന് സുബ്രഹ്മണ്യയിലേക്ക് രണ്ട് പ്രതിദിന ട്രെയിനുകൾ ആരംഭിച്ചു. തീർത്ഥാടകർക്കും യാത്രക്കാർക്കും ഏറെ പ്രയോജനകരമാകുന്ന ഈ സർവീസുകളുടെ സമയക്രമം റെയിൽവേ ബോർഡ് പുറWed,26 Feb 2025Travel & Tourism Train Rules | ട്രെയിൻ നഷ്ടപ്പെട്ടാൽ ടിക്കറ്റ് ഉപയോഗശൂന്യമാകുമോ അതോ മറ്റൊരു വണ്ടിയിൽ യാത്ര ചെയ്യാൻ കഴിയുമോ? ഈ നിയമം പലർക്കും അറിയില്ല! ട്രെയിൻ നഷ്ടപ്പെടുന്നത് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. ഇങ്ങനെ ഒരു സാഹചര്യത്തിൽ ടിക്കറ്റിന്റെ പണം തിരികെ ലഭിക്കുമോ എന്നും അതേ ടിക്കറ്റിൽ മറ്റൊരു ട്രെയിനിൽ യാത്ര ചെയ്യാൻ സാധിക്കFri,21 Feb 2025National Train | ട്രെയിനിൽ ഏതെങ്കിലും അപകടത്തിൽ പെട്ടാൽ ഇൻഷുറൻസ് നേടാം; ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഈ ഒരുകാര്യം ശ്രദ്ധിച്ചാൽ മതി! ട്രെയിൻ യാത്രകൾക്ക് ഇൻഷുറൻസ് പരിരക്ഷ ഒരുക്കുന്നത് ഇന്ത്യൻ റെയിൽവേയുടെ ഒരു പ്രധാന സേവനമാണ്. ഏതെങ്കിലും ദുരന്തം സംഭവിച്ചാൽ ഇൻഷുറൻസ് തുക ലഭിക്കാൻ ഇത് സഹായിക്കും. ഓൺലൈൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ യാത്രFri,21 Feb 2025Travel & Tourism Railway | റെയിൽവേ ഗതാഗത സൗകര്യങ്ങൾ വർധിപ്പിച്ചില്ലെങ്കിൽ പലയിടങ്ങളിലും ഡൽഹി ദുരന്തം ആവർത്തിക്കുമെന്ന് യാത്രക്കാർ ഡൽഹിയിൽ 18 പേർ മരിച്ച ദുരന്തം രാജ്യത്തെ എല്ലാ മെട്രോ നഗരങ്ങളിലെയും യാത്രക്കാരുടെ ദുരിത ചിത്രം വരച്ചു കാട്ടുന്നു. കേരളത്തിലെ സ്ഥിതിയും വ്യത്യസ്തമല്ല. യാത്രക്കാരുടെ വർധനവിന് അനുസരിച്ചുള്ള ഗതാഗത സൗകര്യംWed,19 Feb 2025Kerala Protest | റെയിൽവേ സ്റ്റേഷനുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ഫണ്ടില്ല; കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് വേണമെന്നുള്ള ആവശ്യത്തിനും നടപടികളില്ല; കാസർകോടിനോടുള്ള അവഗണനക്കെതിരെ പ്രതിഷേധം ശക്തമാക്കുന്നു കാസർകോട് ജില്ലയിലെ റെയിൽവേ സ്റ്റേഷനുകളുടെ വികസനത്തിന് ഫണ്ടില്ല. കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യവും നടപ്പിലാക്കാത്തതിൽ പ്രതിഷേധം ശക്തമാക്കുകയാണ് സംഘടനകൾ.Tue,18 Feb 2025Kasaragod Railway | കാസർകോട് സ്വദേശിയുടെ കാൽ മുറിച്ചുമാറ്റേണ്ടി വന്നത് ആർപിഎഫ് ഉദ്യോഗസ്ഥന്റെ ലാത്തികൊണ്ട് അടിയേറ്റാണെന്ന ആരോപണം തെറ്റെന്ന് റെയിൽവേ; സിസിടിവി ദൃശ്യങ്ങൾ തെളിവെന്നും വിശദീകരണം മംഗ്ളൂറിൽ ആർപിഎഫ് ഉദ്യോഗസ്ഥൻ ലാത്തികൊണ്ട് അടിച്ചു കാൽ മുറിച്ചുമാറ്റിയെന്ന പരാതിയിൽ റെയിൽവേയുടെ വിശദീകരണം. സംഭവം തെറ്റിദ്ധാരണാജനകമെന്നും സിസിടിവി ദൃശ്യങ്ങൾ തെളിവെന്നും റെയിൽവേ.Mon,17 Feb 2025Kasaragod Kindness | 'സ്നേഹിച്ചു കൊല്ലുന്ന നന്മയുളള മനുഷ്യർ'; കാസർകോട് റെയിൽവേ സ്റ്റേഷനിലെ ഓട്ടോറിക്ഷ ഡ്രൈവർമാരിൽ നിന്നുണ്ടായ അനുഭവം പങ്കുവെച്ച് മത പണ്ഡിതൻ; പോസ്റ്റ് വൈറലായി മത പണ്ഡിതനായ കബീർ ഹിമമി ബോവിക്കാനം തൻ്റെ ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കാസർകോട് റെയിൽവേ സ്റ്റേഷനിലെ ഓട്ടോ ഡ്രൈവർമാരുടെ നല്ല മനസ്സിനെക്കുറിച്ചാണ് അദ്Sun,16 Feb 2025Kasaragod Tragedy | ഡൽഹി റെയിൽവേ സ്റ്റേഷൻ ദുരന്തം: 18 പേരുടെ മരണത്തിനിടയാക്കിയതെന്ത്? പിന്നിലെ കാരണങ്ങൾ; വീഡിയോ മഹാകുംഭ മേളയ്ക്ക് പോകാൻ ഡൽഹി റെയിൽവേ സ്റ്റേഷനിൽ കാത്തുനിന്നവരുടെ തിക്കിലും തിരക്കിലും പെട്ട് 18 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. റെയിൽവേ സ്റ്റേഷനിലെ 14, 15 പ്ലാറ്റ്ഫോമുകളിലാണ് ദുരന്തം നടന്നതSun,16 Feb 2025National Death | റെയിൽ പാളത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി കാസർകോട് ഉദുമയിൽ റെയിൽവേ ട്രാക്കിൽ ഏകദേശം 40 വയസ്സ് തോന്നുന്ന പുരുഷനെ മരിച്ച നിലയിൽ കണ്ടെത്തി. മംഗളൂരുവിലേക്ക് പോവുകയായിരുന്ന ട്രെയിൻ തട്ടിയതാണെന്ന് സംശയം.Sun,26 Jan 2025CrimePrevious12345Next