![]()
Festival Offer | സപ്ലൈകോയുടെ വിഷു-ഈസ്റ്റർ സമ്മാനം: 5 സാധനങ്ങൾക്ക് വിലക്കുറവ്!
വിഷു, ഈസ്റ്റർ പ്രമാണിച്ച് സപ്ലൈകോ 5 സബ്സിഡി ഉൽപ്പന്നങ്ങളുടെ വില കുറച്ചു. തുവരപ്പരിപ്പ്, ഉഴുന്ന്, വൻകടല, വൻപയർ, മുളക് എന്നിവയുടെ വില ഏപ്രിൽ 11 മുതൽ കുറയും.
Fri,11 Apr 2025Kerala