![]()
Attack | വിവാഹമോചന ഹർജിയുടെ പേരിൽ ഭർതൃബന്ധുവിൻ്റെ ആക്രമണം; യുവതിക്ക് പരിക്ക്, കാർ തകർത്തു, പ്രതി റിമാൻഡിൽ
കുടുംബകോടതിയിൽ വിവാഹമോചന ഹർജി നൽകിയതിൻ്റെ പേരിൽ ഭർതൃബന്ധു യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്തു. യുവതിയുടെ കാർ അടിച്ചു തകർക്കുകയും മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടു
Tue,8 Apr 2025Crime